കേരളഫാര്‍മര്‍ഓണ്‍ലൈന്‍​.കോം കര്‍ഷകര്‍ക്കായി വിവിധ ഭാഷകളില്‍ ഒരു കര്‍ഷകന്‍ പ്രസിദ്ധീകരിക്കുന്നത്
  • റബ്ബര്‍ സ്ഥിതിവിവര കണക്ക് വിശകലനങ്ങള്‍

    google-docs

    ഗൂഗിള്‍ ഡോക് എന്ന സംവിധാനത്തിലൂടെ റബ്ബര്‍ കണക്കുകളുടെ വിശകലനവും മറ്റും ഷയര്‍ ചെയ്യുവാനും ബ്ലോഗില്‍ പ്രസിദ്ധീകരിക്കുവാനും സാധിക്കുന്നു. ഒരിക്കല്‍ പ്രസിദ്ധീകരിച്ചവ ഗൂഗിള്‍ ഡോക്ക് അപ്ഡേറ്റ് ചെയ്യുമ്പോള്‍ത്തന്നെ സ്വയം ബ്ലോഗിലും അപ്ഡേറ്റാവുകയും ചെയ്യുന്നു. കൂട്ടായി പരിപാലിക്കത്തക്ക സംവിധാനവും ഗൂഗിള്‍ ഡോക്ക് ലഭ്യമാക്കുന്നുണ്ട്. വെറും വായനക്കാരായും ഷയര്‍ ചെയ്യുവാനും കഴിയും. അപ്രകാരം പ്രസിദ്ധീകരിച്ച റബ്ബര്‍ സ്ഥിതിവിവര കണക്കുകള്‍ ഐ ഫ്രയിമിലൂടെ ബ്ലോഗില്‍ ദൃശ്യമാവുന്നു. സ്പ്രെഡ് ഷീറ്റിലെ വലിയൊരു പേജ് സ്ലൈഡ് ചെയ്ത് വായിക്കുവാന്‍ സാധിക്കുന്നു. റബ്ബര്‍ സ്ഥിതിവിവര കണക്കുകളെല്ലാം റബ്ബര്‍ ബോര്‍ഡ് സൈറ്റിലും പ്രിന്റ് ചെയ്ത് പ്രസിദ്ധീകരിക്കുന്ന വാര്‍ഷിക സ്ഥിതി വിവര കണക്കുകളിലൂടെയുമാണ് ലഭ്യമാവുന്നത്. അവയുടെ വിശകലനം ഒരു സാമ്പത്തിക പഠനത്തിന് അനിവാര്യമാണ്. റബ്ബര്‍ ബോര്‍ഡ് പല പേജുകളിലായി പ്രസിദ്ധീകരിക്കുന്നത് ഒരേ പേജില്‍ ക്രോഡീകരിക്കുമ്പോഴാണ്  വിശകലനം പൂര്‍ത്തിയാവുന്നത്. നാളിതുവരെ റബ്ബര്‍ കര്‍ഷകരുടെ ശ്രദ്ധയില്‍ പെടാതിരുന്ന പല പൊരുത്തക്കേടുകളും വിലയെ സ്വാധീനിക്കുന്നവയാണ്. വിപണിയുടെ ചാഞ്ചാട്ടത്തിനുള്ള കാരണങ്ങളും മറ്റും അപഗ്രഥനത്തിലൂടെ മനസ്സിലാക്കുവാന്‍ സാധിക്കുന്നു.

    No Comments

Comments are closed.

ഫീഡ്

Classifieds

Son of Keralafarmer

Follow me on Twitter

Micro Blogging

twitter_logo

Join Trivandrum Bloggers Group

Google Groups
Trivandrum Bloggers
Visit this group

The world’s greatest scam?

ഞാന്‍ ഗ്നു/ലിനക്സ് ഉപയോഗിക്കുന്നു നിങ്ങളോ?

A Real Farmer


View my page on Agriculture

To Join Click following Link

മറയില്ലാതെ കര്‍ഷകര്‍ക്ക് ചര്‍ച്ചചെയ്യാം


Visit keralaschools
കേരളത്തിലെ സ്കൂളുകളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാത്രം ചേരുവാനുള്ള ആംഗലേയം, മലയാളം, ഹിന്ദി സാമൂഹിക ശൃംഘലകളിലേയ്ക് ഒരു കവാടം

RSS Tweets of Dr. Shashi tharoor

ചൂടുള്ള വാര്‍ത്ത

ആധാരങ്ങള്‍

വിഭാഗങ്ങള്‍