Comments on: क्या जन संपत्ती को बरबाद करना ही हडताल हैं?

By: ശ്രീ @ ശ്രേയസ്
“സുനീർ.എ.ആർ said: ഭാരതം എന്നു പലപ്രാവശ്യം ഉപയോഗിച്ചതിൽനിന്നും താങ്കൾ ഒരു ആറെസ്സെസ്സുകാരനാണെന്നു മനസിലാകുന്നു.”

ഇത്ത്രത്തോളം വിവരക്കേട് പറയുന്നവരും ഈ ഭാരതത്തില്‍ ഉണ്ടല്ലോ എന്നോര്‍ത്തു ദുഃഖിക്കുന്നു. ഹിന്ദുസ്ഥാന്‍ എന്നോ മറ്റോ പറഞ്ഞെങ്കില്‍ ആ ചോദ്യത്തിന് എന്തെങ്കിലും പ്രസക്തി ഉണ്ടായിരുന്നു. ഭാരതം എന്നത് ഇത്രയ്ക്ക് നാണക്കേടായ പദം ആയി കരുതുന്നവരെയും ഉള്‍ക്കൊള്ളുന്നതാണ് ഭാരതം എന്നത്രേ നമ്മുടെ ഭാരതത്തിന്‍റെ പ്രത്യേകത.

കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരുംസംഘപരിവാറും എല്ലാവരും കൂടി മത്സരിച്ചു പൊതുമുതല്‍ നശിപ്പിച്ചോള്ളൂ.

By: Alupuli
കമ്മ്യൂണിസ്റ്റ്‌ കാരന്‍ ഭാരതം ഉപയോഗിക്കാറില്ല. കാരണം അവര്‍ക്ക് രാജ്യ സ്നേഹം ഇല്ല.

By: Alupuli
പൊതുമുതല്‍ നശിപ്പിക്കുനതിനെ പറ്റി പറഞ്ഞപ്പോള്‍ ഉടനെ ഫാര്‍മര്‍ RSS, ആയി. അദേഹത്തിന് റബ്ബര്‍ RSS നെ പറ്റി നല്ല  അറിവുണ്ടാകും.

സീ.ബീ.ഐ. പിണറായിയെ പ്രതി ആക്കിയപ്പോള്‍ ഉടനെ സീ.ബീ.ഐ.  കോണ്‍ഗ്രസ്‌ ആയി.

ഗവര്‍ണ്ണര്‍ അനുമതി കൊടുത്തപ്പോള്‍ ഉടനെ അദേഹവും കോണ്‍ഗ്രസ്‌ ചാരന്‍ ആയി.

ഇത്രയൊക്കെ ഊര്‍ജ്ജം എന്തിനാ സുഹൃത്തേ വെറുതെ കളയുന്നെ. നിരപരാധി എങ്കില്‍  കോടതിയില്‍  സമാധാനം പറഞ്ഞാല്‍ പോരേ.

ഞാന്‍  കഷ്ട്ടപെട്ടു ഉണ്ടാക്കുന്ന വരുമാനത്തിന്  നികുതി കൊടുക്കുന്ന പണം ചില വ്യക്തികളുടെ തോനിയവാസത്തിനു നശിപ്പിക്കുനത് കണ്ടു നില്ക്കാന്‍ പറ്റില്ല. നശിപ്പിക്കുനവന്റെ കുടുംബം വിറ്റായാലും നഷ്ട്ടം ഈടാക്കണം.

By: rajnish parihar
जी, धन्यवाद आप केरला के होकर भी हिंदी में इतना अच्छा लिखते है यही सुखद आश्चर्य है…

By: mukkuvan
yes, the money should collect from the party or party leaders.

how about private property? who will pay for that?

By: keralafarmer
संजय बेंगाणी, rajnish parihar, albela khatri, nishachar, हर्षवर्धन, shyamalsuman

आप सबने मुझे मेरे विचारों पर अपने अपने मददगार विचार प्रकट करके सहारा दी। बहूत शुक्रिया। सुनीर नाम के एक मलयाली ने इस 60 साल के बुढे को आरएसएस और संखपरिवार के वक्ता ही बना दिया हैं। उसको मेरा चौत्तीस साल के बेटे से भी कम उम्र होगा।

By: keralafarmer
സുനീര്‍ പിണറായി പക്ഷക്കാരനാണെന്ന് മനസ്സിലായി. ഞാന്‍ അറുപതാമത്തെ വയസ്സില്‍ ആര്‍എസ്സ്എസ്സില്‍ ചേര്‍ന്നു എന്ന് കണ്ടെത്തിയെങ്കില്‍ അതിശയം തന്നെ. പതിനേഴ് വര്‍ഷം ദേശസേവനം നടത്തി തോക്കെടുക്കാനും വെടിവയ്ക്കാനും പഠിച്ചു. പെന്‍ഷനായി വന്നപ്പോള്‍ അതും ഉപേക്ഷിച്ചു. എന്റെ പഴയ പോസ്റ്റുകള്‍ പരിശോധിക്കൂ. സംസ്ഥാന സര്‍ക്കാരിന്റെ മൃഗസംരക്ഷണ വകുപ്പിന്റെ ജീപ്പ് കത്തിച്ചപ്പോള്‍ ഞാന്‍ ഇപ്രകാരം ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. തെറ്റിനെ തെറ്റെന്ന് കാണുവാന്‍ കഴിയാത്ത താങ്കളോട് ഞാനെന്തു പറഞ്ഞിട്ടും പ്രയോജനം ഇല്ല.

By: സുനീർ.എ.ആർ
ഭാരതം എന്നു പലപ്രാവശ്യം ഉപയോഗിച്ചതിൽനിന്നും താങ്കൾ ഒരു ആറെസ്സെസ്സുകാരനാണെന്നു മനസിലാകുന്നു.

സംഘപരിവാറിന്റെ പ്രതിഷേധങ്ങൾ പൊതുമുതൽ നശിപ്പിക്കാറില്ലേ?

കേന്ദ്രസ്താപനങ്ങളുടെ മുതൽ നശിപ്പിക്ക്കുമ്പോൾ നിങ്ങൾക്കുള്ള സങ്കടം, കേന്ദ്രത്തിൽ നാളെ ഭരിക്കാനവസരം കിട്ടും എന്ന മോഹംകൊണ്ടല്ലേ? ഏതെങ്കിലും കെ.എസ്.ആർ.ടീ.സി ബസ്സിനാണു കല്ലെറിഞ്ഞതെങ്കിൽ നിങ്ങളിങ്ങനെ കരയൂലല്ലോ? കേരളത്തിൽ ഒരൊറ്റ സീറ്റെങ്കിലും നേടാൻ ഒരിക്കളും ബീജേപ്പിക്കു കഴിയില്ല എന്നതു കൊണ്ടല്ലെ?

കെ എസ്സാർടീസി ക്കു കല്ലെറിഞ്ഞ് ദ്രൈവറെ കൊന്നവരല്ലേ ബീജേപ്പിക്കാർ?

By: shyamalsuman
आपने जो बिषय उठाया है वह विचारणीय अवश्य है लेकिन विचार कौन करे। विचार तो हमेशा विवेक से होता है। तोड़ फोड़ के साथ साथ आम नागरिक को बंदी के नाम पर पीटा भी जाता है। ऐसे लोग राजनैतिक गुण्डे होते हैं जिसे आप अघोषित आतंकवादी भी कह सकते हैं।

सादर

श्यामल सुमन

09955373288

http://www.manoramsuman.blogspot.com

shyamalsuman@gmail.com

By: हर्षवर्धन
ये फैशन में है। फैशन कपड़े-खाने में तो आसानी से बदल जाता है। लेकिन, विरोध करने का तरीका आजादी के समय जो, संपत्ति का नुकसान करने से शुरू हुआ वो, आज तक वही है।