Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

പരമ്പരാഗത പശുക്കള്‍

Hindi യിലും English ലും വ്യത്യസ്തമായ വിവരങ്ങള്‍ ലഭ്യമാണ്.

കേരള വെറ്റിറിനറി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ബി. അശോക് ഐ.എ.എസ് തന്റെ സൈറ്റില്‍ പ്രസിദ്ധീകരിച്ച കൊച്ചുപശുവും വലിയ വിവാദവും എന്ന പോസ്റ്റ് ക്ഷീരകര്‍ മാത്രമല്ല എല്ലാപേരും വായിച്ചിരിക്കേണ്ട ഒന്നാണ്. അദ്ദേഹത്തിന്റെ പോസ്റ്റിലെ ചില വാചകങ്ങള്‍ ഇവയാണ്.

നൂറിലധികം വെച്ചൂർ പശുക്കളെ തേടിപ്പിടിച്ച് അന്നത്തെ കാർഷിക സർവ്വകലാശാലയുടെ കീഴിൽ വെച്ചൂർ പശു സംരക്ഷണ പദ്ധതിയുണ്ടാക്കുമ്പോൾ ഡോ. ശോശാമ്മ ഐപ്പ് എന്ന ഗവേഷകയ്ക്ക് […]

കൊടുവള്ളി മോഡല്‍ മാലിന്യ സംസ്കരണം

Koduvally

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി പഞ്ചായത്തില്‍ അഗ്രിക്കള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് എജന്‍സി യുടെ (ATMA) ഗ്രൂപ്പ് മൊബിലൈസേഷന്‍ ഫണ്ടായ 60,000 രൂപ ഉപയോഗിച്ചും മൃഗസംരക്ഷണവകുപ്പിന്റെ മേല്‍നോട്ടത്തിലും കുടുംബശ്രീയുടെ സഹകരണത്തോടെ നടപ്പിലാക്കിയ മാലിന്യ സംസ്കരണം മറ്റ് പഞ്ചായത്തുകള്‍ക്കൊരു മാതൃകയാണ്. ഒരു ഗ്രൂപ്പില്‍ അഞ്ച് മുതല്‍ ഇരുപതുവരെ അംഗങ്ങളെവെച്ച് അയ്യായിരം രൂപയുടെ ഫണ്ട് ഉപയോഗിക്കാം. അറുപതുപേര്‍ക്ക് പങ്കാളികളാകുവാന്‍ കഴിയുന്ന പദ്ധതിയാണിത്. പന്ത്രണ്ടുപേരടങ്ങുന്ന അഞ്ച് ഗ്രൂപ്പുകളാണ് ഉദ്ദേശിക്കുന്നത്. കൊടുവള്ളി ടൌണിലെ കടകളില്‍നിന്നും മാലിന്യമെടുത്ത് സംസ്കരിക്കാനാണ് ആദ്യം തീരുമാനിച്ചത്. മലിന്യസംസ്കരണത്തിനുള്ള […]

കര്‍ഷക സംഗമം മണ്ണൂത്തി വെറ്ററിനറി യൂണിവേഴ്സിറ്റിയില്‍

2012 ജൂലൈ 31 ന് ഇന്റെര്‍നെറ്റ് കാര്‍ഷിക ഗ്രൂപ്പുകളുടെ സഹകരണത്തോടെ മണ്ണൂത്തി വെറ്ററിനറി യൂണിവേഴ്സിറ്റിയില്‍ രാവിലെ 10.30 മുതല്‍ ഒരു കര്‍ഷക സംഗമം നടക്കുന്നു. പ്രസ്തുത പരിപാടിയുടെ ലൈവ് ടെലകാസ്റ്റ് ലഭ്യമാക്കാന്‍ ശ്രമിക്കുന്നതായിരിക്കും.

Live stream videos at Ustream

[…]

കേരള വെറ്ററനറി കാര്‍ഷിക സര്‍വ്വകലാശാലകള്‍ക്ക് ഒരു തുറന്ന കത്ത്

കൃഷിയിടങ്ങള്‍ തരിശാവുകയും, കര്‍ഷകര്‍ മറ്റ് മേഖലകളിലേയ്ക്ക് ചേക്കേറുകയും ചെയ്യുന്നതില്‍ കാര്‍ഷിക സര്‍വ്വകലാശാലകള്‍ക്ക് നിര്‍ണ്ണായക പങ്കുണ്ട്. നഗരമാലിന്യങ്ങള്‍ക്ക് ശാശ്വത പരിഹാരം എന്ന നിലയിലാണല്ലോ വിളപ്പില്‍ശ്ശാലയില്‍ ജൈവ വള സംസ്കരണപ്ലാന്റ് സ്ഥാപിച്ചത്. എന്നാല്‍ അവിടെ സംഭവിച്ചതെന്താണ്? അവിടെ ഉത്പ്പാദിപ്പിക്കപ്പെട്ട ജൈവ വളത്തിന്റെ ഗുണനിലവാരമില്ലായ്മ ജൈവ വളമാക്കി വിപണിയിലെത്തിക്കുന്നതില്‍ പരാജയപ്പെട്ടു. ജൈവേതരമലിന്യങ്ങള്‍ കുന്നുകൂടിക്കിടന്ന് അതില്‍നിന്ന് മഴയിലൂടെ ഒഴുകിയെത്തുന്ന ജലം കരമനയാറ്റിനെ മലിനീമസമാക്കി. മത്സ്യങ്ങള്‍ ചത്തൊടുങ്ങിയതുകൂടാതെ അനേകം പമ്പുകള്‍ കരമനയാറ്റില്‍ നിന്ന് പമ്പ് ചെയ്ത് ശേഖരിച്ച് ശരിയായരീതിയില്‍ ശുദ്ധീകരണംപോലും നടത്താതെ വീടുവീടാന്തരം കുടിവെള്ളമായി […]