കേരളഫാര്‍മര്‍ഓണ്‍ലൈന്‍​.കോം കര്‍ഷകര്‍ക്കായി വിവിധ ഭാഷകളില്‍ ഒരു കര്‍ഷകന്‍ പ്രസിദ്ധീകരിക്കുന്നത്
  • 192 മലയാളം ബ്ലോഗ് പ്രൊഫൈലുകളില്‍ നിന്ന് അനേകം മലയാളം ബ്ലോഗുകളായി വളര്‍ന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ പ്രധാനികളായ പലരെയും പഴയകാല ചരിത്രം തെരയുന്നതിലൂടെ കണ്ടെത്താന്‍ കഴിയും. സിബു എന്ന വരമൊഴി എഡിറ്റര്‍ സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാവ്, രാജ് എന്ന പെരിങ്ങോടന്‍ കീമാന്‍ എന്ന ഓണ്‍ലൈന്‍ ടൈപ്പിംഗിനുള്ള സോഫ്റ്റ്വെയര്‍ നിര്‍മ്മാതാവ്, കെവിന്‍ (ഐടി പ്രൊഫഷണല്‍ അല്ലാത്ത) അഞ്ചലി ഓള്‍ഡ് ലിപിയുടെ നിര്‍മ്മാതാവ്, സജീവ് എടത്താടന്‍, അനില്‍, കലേഷ്, വിശ്വം തുടങ്ങി അനേകംപേരെ ഓണ്‍ ലൈന്‍ മലയാളികള്‍ ഓര്‍മ്മിക്കേണ്ടതായിട്ടുണ്ട്.

    കൊച്ചി മീറ്റിന്റെ സംഘാടകര്‍ വിശ്വപ്രഭയും അതുല്യ ശര്‍മ്മയും ആയിരുന്നു. മീറ്റിന്റെ ചെലവുകള്‍ പൂര്‍ണ്ണമായും വഹിച്ചതും അവര്‍ തന്നെ ആയിരുന്നു. അതിനാല്‍ മലയാള ബ്ലോഗിന്റെ വളര്‍ച്ചയ്ക്കായി കേരളത്തില്‍ അവര്‍ വഹിച്ച പങ്ക് ചില്ലറയല്ല. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രം കാണുവാന്‍ കഴയുമായിരുന്ന ചിത്രങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കുന്നു.
    UAE എന്ന രാജ്യത്തിരുന്നു വാര്‍ത്ത റിക്കോര്‍ഡ് ചെയ്ത് പ്രസിദ്ധീകരിച്ചത് അനില്‍ ആണ്.
    ഇന്റെര്‍നെറ്റ് മലയാളത്തിന്റെ ആരംഭവും വളര്‍ച്ചയും വിദേശ മലയാളികളില്‍ നിന്നായിരുന്നു.

    No Comments

ഫീഡ്

അംഗങ്ങള്‍

Classifieds

മൈക്രോ ബ്ലോഗിംഗ്

twitter_logo

Join Trivandrum Bloggers Group

Google Groups
Trivandrum Bloggers
Visit this group

The world’s greatest scam?

ഞാന്‍ ഗ്നു/ലിനക്സ് ഉപയോഗിക്കുന്നു നിങ്ങളോ?

A Real Farmer

വിഭാഗങ്ങള്‍

IAC Trivanrum Support Anna Hazare

ചൂടുള്ള വാര്‍ത്ത

വ്യാഖ്യാനം

ആധാരങ്ങള്‍