-
1 Comment
Click on any of the images below to read and write Malayalam.
=============================================
=============================================
=============================================
Few Malayalam Fonts: C > Windows > Fonts >
Meera | Rachana | Raghumalayalam | Suruma | AnjaliOldLipi | Dyuthi | Thoolika |
Install exe directly by allowing popup
Install Varamozhi with Keyman & Anjalioldlipi exe Font (All in One)
http://downloads.sourceforge.net/varamozhi/VaramozhiInstaller1.08.03.exe
How to use keys in Keyman ?
ചില ടൈപ്പിങ്ങ് ടൂളുകള്‍ (ഇവയില്‍ ഏതെങ്കിലും ഒരെണ്ണം തെരഞ്ഞെടുത്താല്‍ നിങ്ങള്‍ക്കും മലയാളം ടൈപ്പ് ചെയ്യാം)
ഉബുണ്ടുവില്‍ സ്വനലേഖ ഇന്‍സ്റ്റാള്‍ ചെയ്യുവാന്‍ ഇവിടം സന്ദര്‍ശിക്കുക.
വരമൊഴി എഡിറ്ററില്‍ പഴയ വെര്‍ഷന്‍ ര്‍ ന്‍ ല്‍ = r__ n__ ld__ (double under score) ഉം ആണവച്ചില്ലിന് ഒറ്റ അണ്ടര്‍സ്കോറും ഉപയോഗിച്ച് രണ്ടു രീതിയിലും ടൈപ്പ് ചെയ്യാന്‍ കഴിയും.
സ്വനലേഖ കീ വിന്യാസം | ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് | റാല്‍മിനോവിന്റെ ഇന്‍സ്ക്രിപ്റ്റ് കീ ബോര്‍ഡ് (മൈക്രോസോഫ്റ്റില്‍ പ്രവര്‍ത്തിക്കാന്‍) | Download Inscript for MS
Images of Inscript key layout
യൂണികോഡല്ലാത്ത മനോരമ, ദേശാഭിമാനി, ദീപിക മുതലായവ യൂണികോഡിലാക്കി വായിക്കുവാന്‍ ഫയര്‍ഫോക്സില്‍ താഴെക്കാണുന്ന ആഡ് ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
http://downloads.mozdev.org/padma/padma-0.4.15.xpi
http://downloads.mozdev.org/padma (Check this page for latest Updates)
=====================================================
മലയാളം ചില്ല് പ്രശ്നങ്ങളില്ലാതെ വായിക്കുവാന്‍ ഫയര്‍ഫോക്സില്‍ ആഡ് ഓണ്‍ ലഭ്യമാണ്. ആണവച്ചില്ലായ 5.1 നെ പഴയ 5.0 യിലേയ്ക്ക് മാറ്റി ചില്ല് പ്രശ്നം പരിഹരിക്കുവാന്‍ താഴെക്കാണുന്ന ആഡ് ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഒരു വാക്ക് സെര്‍ച്ച് ചെയ്യുവാന്‍ എനേബിള്‍ ചെയ്തും ഡിസേബിള്‍ ചെയ്തും റിസല്‍ട്ട് ലഭ്യമാക്കുവാന്‍ കഴിയും.
https://addons.mozilla.org/en-US/firefox/addon/7289
കൂടാതെ താഴെക്കാണുന്ന സെറ്റിഗുകളും അനിവാര്യമാണ്.1. Click Firefox menu: Tools:Options OR Edit Preferences
2. Select Tab Content.
3. Click Button “Advanced..” at the Fonts & Colors section.
4. Choose Language as Malayalam.
5.മുകളില്‍ Malayalam എന്നു കാണുന്ന സമയത്ത് Proportional എന്നയിടത്ത് Serif അല്ലെങ്കില്‍ Sans Serif ആവാം.
അതിനുശേഷം Serif, sans serif. monospace എന്നിവ മൂന്നിലും AnjaliOldLipi OR Meera തന്നെ എന്നുറപ്പു വരുത്തുക.
6. Default Character Encoding = Unicode (UTF-8) എന്നാണെന്ന് ഉറപ്പു വരുത്തുക.
7. Click OK, OK to close Options.
8. Close and restart Fire Fox.
ഇത്രയും കാര്യങ്ങള്‍ മനസിലാക്കിയാല്‍ പൂര്‍ണമായും വായനാ പ്രശ്നങ്ങള്‍ പരിഹരിക്കാം. സാങ്കേതികമായ കാര്യങ്ങള്‍ പരിഹരിക്കപ്പെടുന്നതുവരെ നമുക്ക് തെറ്റില്ലാതെ വായിക്കാന്‍ കഴിയണം. ര്‍, ന്‍, ള്‍, ണ്‍, ല്‍ മുലലായവ വാക്കുകളില്‍ വന്നാല്‍ ചില്ല് ശരിക്ക് മനസിലായില്ലയെങ്കില്‍ അര്‍ത്ഥം തന്നെ മാറിപ്പോകാം.

Google Indic Transliteration ( an add on for Fire fox)
ScrapBook (To save web pages on your computer to read at offline)
Helps you to save Web pages and organize the collection.
-
1 Comment
-
മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്ന സര്ഗ്ഗസൃഷ്ടികളും കേരളവുമായി ബന്ധപ്പെട്ട വാര്‍ത്തകളും മറ്റുള്ളവരുമായി പങ്കുവയ്ക്കാനും അവ ചര്‍ച്ചചെയ്യാനുമുള്ള ഒരു സാമൂഹിക മാധ്യമ സംവിധാനമാണ് തൊരപ്പന്. ഇതില്‍ നിങ്ങളുടെ മലയാളം ബ്ലോഗ് പോസ്റ്റുകള്‍ സ്വയം ചേര്‍ക്കുവാന്‍ കഴിയും.
-
-
3 Comments
മലയാളം ടി.വി ചാനലുകളുടെ വെബ് സൈറ്റുകള്‍ ലഭ്യമായവ ചവടെ ചേര്‍ക്കുന്നു.
ദൂര്ദര്ശന് കേന്ദ്രം Contact Informationഇന്‍ഡ്യ വിഷന്‍ പോലുള്ള സൈറ്റിലെ മലയാളം ഫോണ്ടുകള്‍ വായിക്കുവാന്‍ പ്രസ്തുത സൈറ്റ് യുആര്‍എല്‍ ഫയര്‍ഫോക്സ് ആഡ് ഓണ്‍ പദ്മയില്‍ പ്രിഫറന്‍സില്‍ കൂട്ടിച്ചേര്‍ക്കുക.
For 60 TV Channels Visit here.
For Ubuntu 8.04 & Firefox 3 users have to Install Falsh Player 10 (See the link for more details)
-
No Comments
- Malayalamonly (For Manglish typing)
- Online
- സ്വനലേഖ (ഫയര്‍ഫോക്സ് ആഡ്ഓണ്‍)
- ലിപികാര്‍
- മലയാളം മലയാളത്തിലെഴുതാന്‍ കീബോര്‍ഡ് (മലയാള കീ ബോര്‍ഡ്)
- വരമൊഴി എഡിറ്റര്‍ (All in one)
- ഗൂഗിള്‍ ട്രാന്‍സിലിറ്ററേറ്റ് ഇന്‍ഡിക് മലയാളം
- ബുക്ക് മാര്‍ക്ക് ടൂള്‍ബാര്‍ (IE, Firefox & Crome users)
- മൊഴി കീമാന്‍ 1.1.0 (ആണവച്ചില്ല്ലാത്ത പഴയ വെര്‍ഷന്‍)
- മൊഴി കീമാന്‍ 1.1.1 (ആണവച്ചില്ല്)
- മൊഴി കീമാന്‍ 1.0.3
- ക്വില്‍ പാഡ്
- ബരാഹ ഐഎംഇ
- സ്വനലേഖ (ഗ്നു-ലിനക്സ് ഉപയോഗിക്കുന്നവര്‍ക്ക്)
- ലളിത (ഗ്നു/ലിനക്സ് പ്രവര്ത്തകസംവിധാനത്തിലെ അടിസ്ഥാന നിവേശകരീതി)
- Aksharangal (ഒരു യൂണികോഡ് കണ്‍വെര്‍ട്ടര്‍)
- SILPA (Indian Language Processing Applications)
- Google Indic Transliteration ( an add on for Fire fox)
-
1 Comment
യൂണികോഡ് മലയാളം ഉപയോഗിക്കുന്നവര്‍ക്ക് ചേരാന്‍ കഴിയുന്ന ഗൂഗിള്‍ ഗ്രുപ്പുകള്‍ ആണ് താഴെ കാണുന്നത്.
- സ്വതന്ത്ര മലയാളം കമ്യൂണിറ്റി ബ്ലോഗേഴ്സ്
- Trivandrum Bloggers (All Languages)
- സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്
- മറുപുറം
- വേര്‍ഡ്പ്രസ്സ് ബ്ലോഗേഴ്സ്
- ദിനപത്രം.കോം
- കേരള ഫാര്‍മേഴ്സ്
- ബാംഗ്ലൂര്‍ ബ്ലോഗേഴ്സ്
- പ്രവാസലോകം
- കേരളം
- നമുക്കായ്
- ബ്ലുമാന്‍ഗോ
- കേരള കൂട്ടുകാര്‍
- തലോര്‍
- മറുമൊഴികള്‍
- കവിത
- സൗദി ബ്ലോഗേഴ്സ് ഫോറം
- കേരളവനിത
- മലയാളം
- ഷിബു
- മലയാളം ബ്ലോഗുകള്‍
- എം കെ നംബിയാര്
- സജി
- Nila Theeram നിള തീരം
- Malayali മലയാളി
- helpwiki














വ്യാഖ്യാനം