-
1 Comment
യൂണികോഡ് മലയാളം ഉപയോഗിക്കുന്നവര്‍ക്ക് ചേരാന്‍ കഴിയുന്ന ഗൂഗിള്‍ ഗ്രുപ്പുകള്‍ ആണ് താഴെ കാണുന്നത്.
- സ്വതന്ത്ര മലയാളം കമ്യൂണിറ്റി ബ്ലോഗേഴ്സ്
- Trivandrum Bloggers (All Languages)
- സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്
- മറുപുറം
- വേര്‍ഡ്പ്രസ്സ് ബ്ലോഗേഴ്സ്
- ദിനപത്രം.കോം
- കേരള ഫാര്‍മേഴ്സ്
- ബാംഗ്ലൂര്‍ ബ്ലോഗേഴ്സ്
- പ്രവാസലോകം
- കേരളം
- നമുക്കായ്
- ബ്ലുമാന്‍ഗോ
- കേരള കൂട്ടുകാര്‍
- തലോര്‍
- മറുമൊഴികള്‍
- കവിത
- സൗദി ബ്ലോഗേഴ്സ് ഫോറം
- കേരളവനിത
- മലയാളം
- ഷിബു
- മലയാളം ബ്ലോഗുകള്‍
- എം കെ നംബിയാര്
- സജി
- Nila Theeram നിള തീരം
- Malayali മലയാളി
- helpwiki
-
4 Comments
ബ്ലോഗുകളില്‍ വരുന്ന പുതിയ പോസ്റ്റുകള്‍ ലഭ്യമാകുന്ന സൈറ്റുകളുടെ ലിങ്കുകളാണ് കാണുന്നത്. മലയാളം വാക്കുകള്‍ തെരഞ്ഞ് കണ്ടുപിടിക്കുന്ന ഒരഗ്രിഗേറ്ററാണ് തനിമലയാളം. ചിന്ത.കോമിന്റെ മലയാളം ബ്ലോഗ് അഗ്രിഗേറ്ററില്‍ചേര്‍ക്കുന്നതിന് മെയില്‍ മുഖേന ബന്ധപ്പെടേണ്ടതാണ്. മറ്റു ചിലതില്‍ എന്തു ചെയ്യണമെന്ന സൂചനകള്‍ ലഭ്യമാണ്.
-
No Comments
192 മലയാളം ബ്ലോഗ് പ്രൊഫൈലുകളില്‍ നിന്ന് അനേകം മലയാളം ബ്ലോഗുകളായി വളര്‍ന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ പ്രധാനികളായ പലരെയും പഴയകാല ചരിത്രം തെരയുന്നതിലൂടെ കണ്ടെത്താന്‍ കഴിയും. സിബു എന്ന വരമൊഴി എഡിറ്റര്‍ സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാവ്, രാജ് എന്ന പെരിങ്ങോടന്‍ കീമാന്‍ എന്ന ഓണ്‍ലൈന്‍ ടൈപ്പിംഗിനുള്ള സോഫ്റ്റ്വെയര്‍ നിര്‍മ്മാതാവ്, കെവിന്‍ (ഐടി പ്രൊഫഷണല്‍ അല്ലാത്ത) അഞ്ചലി ഓള്‍ഡ് ലിപിയുടെ നിര്‍മ്മാതാവ്, സജീവ് എടത്താടന്‍, അനില്‍, കലേഷ്, വിശ്വം തുടങ്ങി അനേകംപേരെ ഓണ്‍ ലൈന്‍ മലയാളികള്‍ ഓര്‍മ്മിക്കേണ്ടതായിട്ടുണ്ട്.
കൊച്ചി മീറ്റിന്റെ സംഘാടകര്‍ വിശ്വപ്രഭയും അതുല്യ ശര്‍മ്മയും ആയിരുന്നു. മീറ്റിന്റെ ചെലവുകള്‍ പൂര്‍ണ്ണമായും വഹിച്ചതും അവര്‍ തന്നെ ആയിരുന്നു. അതിനാല്‍ മലയാള ബ്ലോഗിന്റെ വളര്‍ച്ചയ്ക്കായി കേരളത്തില്‍ അവര്‍ വഹിച്ച പങ്ക് ചില്ലറയല്ല. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രം കാണുവാന്‍ കഴയുമായിരുന്ന ചിത്രങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കുന്നു.
UAE എന്ന രാജ്യത്തിരുന്നു വാര്‍ത്ത റിക്കോര്‍ഡ് ചെയ്ത് പ്രസിദ്ധീകരിച്ചത് അനില്‍ ആണ്.
ഇന്റെര്‍നെറ്റ് മലയാളത്തിന്റെ ആരംഭവും വളര്‍ച്ചയും വിദേശ മലയാളികളില്‍ നിന്നായിരുന്നു.








വ്യാഖ്യാനം