Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

റബ്ബര്‍ സ്ഥിതിവിവര കണക്ക് ഗ്രാഫ്

[…]

റബ്ബര്‍ സ്ഥിതിവിവര കണക്കിലെ തിരിമറികള്‍

റബ്ബര്‍ സ്ഥിതിവിവര കണക്കില്‍ ക്രമക്കേട്

ഇന്ത്യന്‍ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന പ്രതിമാസ സ്ഥിതിവിവര കണക്ക് വാര്‍ത്തകള്‍ റബ്ബര്‍ ബോര്‍ഡിന്റെ സൈറ്റില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയത് 2001 ഡിസംബര്‍ മാസം മുതലാണ്. എന്തുകൊണ്ട് അത് സംഭവിച്ചു? കര്‍ഷകരുടെ കൂട്ടായ്മയായ ക്വാളിറ്റി റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി പ്രവര്‍ത്തനമാരംഭിക്കുന്നത് 1999 ല്‍ ആണ്. സൊസൈറ്റി റബ്ബര്‍ ബോര്‍ഡില്‍നിന്നും പ്രസ്തുത പ്രതിമാസ സ്ഥിതിവിവര കണക്ക് വാര്‍ത്തകള്‍ 25 രൂപ വാര്‍ഷിക വരിസംഖ്യ നല്‍കി വരുത്തുകയുണ്ടായി. അതിലൂടെ ലഭ്യമായ മുന്നിരിപ്പ്, ഉത്പാദനം, ഇറക്കുമതി, ഉപഭോഗം, കയറ്റുമതി, നീക്കിയിരിപ്പ് എന്നിവയെല്ലാം കൃത്യമായ […]

സ്വാഭാവിക റബ്ബറിന്റെ വിലയിടിവിന്റെ കാരണങ്ങള്‍

സ്വാഭാവിക റബ്ബറിന്റെ വിലയിടിയുവാനുണ്ടായ പ്രധാന കാരണം തായ്ലന്റ് അഞ്ച് ലക്ഷം ടണ്‍ സംഭരണം നടത്തിയതിലൂടെയാണ്. അതോടൊപ്പം ഇന്ത്യന്‍ റബ്ബര്‍ ബോര്‍ഡ് സ്ഥിതിവിവര കണക്കുകളില്‍ ആകെ ലഭ്യതയും ഉപഭോഗവും ടാലി ആകാത്ത രീതിയില്‍ കണക്കില്‍ കൃത്രിമം കാട്ടുന്നു. ആഭ്യന്തര വില ഉയര്‍ത്തി നിറുത്തി താണവിലയ്ക്ക് ആന്റി ഡമ്പിംഗ് ഡ്യൂട്ടി ഒഴിവാക്കി ഡ്യൂട്ടി അടച്ച് ഇറക്കുമതിയും ഇന്ത്യയിലേയ്ക്ക് നടത്തുന്നു. ഡ്യൂട്ടി അടച്ച് ഇറക്കുമതി ചെയ്യുന്ന സ്വാഭാവിക റബ്ബര്‍ ഇന്ത്യയില്‍ത്തന്നെ ഉപഭോഗത്തിനായിട്ടാണ്. അതിനാല്‍ […]