Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

കേരളം തിളങ്ങുന്നു

ഇപ്പോള്‍ നടക്കുന്ന മലയാളം ബ്ലോഗുകളിലെ പ്രധാന ചര്‍ച്ചാ വിഷയം ജോര്‍ജ് ജോസഫ് എന്ന കള്ള കൃസ്റ്റ്യന്‍ ഐഡിയില്‍ നായര്‍ സമുദായ സ്ത്രീകള്‍ ഒന്നടങ്കം വേശ്യകളായിരുന്നു എന്ന ബ്ലോഗ് പോസ്റ്റിനെതിരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി നാരായണപ്പണിക്കര്‍ ഡിജിപിയ്ക്ക് കൊടുത്ത പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ ഉദ്യഗസ്ഥര്‍ അറസ്റ്റ് ചെയ്ത അഡ്വക്കേറ്റ് ഷൈന്‍ എന്ന 37 വയസ്സുകാരനെപ്പറ്റിയുള്ളതാണ്. പ്രസ്തുത വ്യക്തിയെ അനുകൂലിക്കുന്നവര്‍ കുറവും പ്രതികൂലിക്കുന്നവര്‍ മലയാളം ബ്ലോഗുകളില്‍ കൂടുതലാണ്.

നായര്‍ സമുദായ സ്ത്രീകള്‍ ഒന്നടങ്കം വേശ്യകളായിരുന്നു എന്ന് സ്ഥാപിക്കുവാന്‍ […]

ഐടി ആക്ട് സെക്ഷന്‍ 66 മുതല്‍ 69 വരെ

പുതുക്കിയ ഐറ്റി ആക്റ്റ് 2008

2008 ലെ ഐറ്റി അമെന്റുമെന്റ് ആക്ട് പൊതുജനങ്ങളുടെ അവകാശങ്ങളില്‍ കടന്നു കയറാനുള്ള എല്ലാ അധികാരങ്ങളും നല്‍കുന്നു. America’s Patriot Act നു സമാനമായ ഒന്നാണു ഇതെന്നും പറയപ്പെടുന്നു. അമേരിക്കയിലെ സെപ്റ്റമ്പര്‍ 11 നുണ്ടായ ദാരുണസംഭവത്തിനു ശേഷമാണു അവിടുത്തെ ആക്ട് പാസാക്കിയെടുത്തത്. അതു പോലെ ഇന്‍ഡ്യയിലും നവമ്പര്‍ 26 നു ബോംബെയിലുണ്ടായ ആക്രമണത്തിനു ശേഷം പസ്സാക്കിയെടുത്തതാണു ഇവിടുത്തെ നിയമം. നവമ്പര്‍ 26 ലെ ബോംബെ ആക്രമണം പ്ലാന്‍ ചെയ്യുന്നതില്‍ കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കില്‍ കൂടെയുള്ള […]

എല്‍.സി.ഡി പ്രൊജക്ടര്‍ ഗ്നു-ലിനക്സില്‍ പ്രവര്‍ത്തിപ്പിക്കുവാന്‍

LCD പ്രൊജക്ടര്‍ ഗ്നു-ലിനക്സില്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ സൈനാപ്റ്റിക് തുറക്കുക lxrandr തെരയുക റൈറ്റ് ക്ലിക്ക് ചെയ്ത് മാര്‍ക്ക് ചെയ്യുക അപ്ലൈ ഞെക്കുക സൈനാപ്റ്റിക് അടക്കുക alt+f2 ഞെക്കുക തുറക്കുന്ന വിന്‍ഡോയില്‍ lxrandr ചേര്‍ക്കുക എന്റര്‍ അമര്‍ത്തുക Display Settings വിന്‍ഡോ തുറക്കും LCD കണക്ട് ചെയ്തിട്ടുണ്ടെങ്കില്‍ രണ്ട് ഓപ്ഷന്‍ ഉണ്ടാവും പ്രവര്‍ത്തിപ്പിക്കാം

പ്രത്യേക ശ്രദ്ധയ്ക്ക് – കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്ത ശേഷം മാത്രമേ LCD ഓണ്‍ ചെയ്യുവാന്‍ പാടുള്ളു.

കടപ്പാട് – വിമല്‍ ജോസഫ്, സ്പേസ്, തിരുവനന്തപുരം […]

Wikipedia-ml not answering

(12:43:09 IST) keralafarmer: http://keralafarmeronline.com/wikibooks/lang/ml/ (12:43:23 IST) Jotterbot: [[ml:User:Sidharthan]] deleted article [[ml:വടവണ്ണൂര്‍]] “പുതിയ ഉപയോക്താവിന്റെ പരീക്ഷണം: ഉള്ളടക്കം: ‘vadavannur oru sthalamane’ (‘[[Special:Contributions/59.98.42.144|59.98.42.144]]’ മാത്രമേ ഈ താളില്‍ തിരുത്തല്” (12:44:37 IST) keralafarmer: നിങ്ങളില്‍ ആരാണ് എക്കണോമിക്സുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത്? (12:46:34 IST) Jotterbot: New user [[ml:User:Sibin]] created. Block: http://ml.wikipedia.org/wiki/Special:Blockip/Sibin (12:48:35 IST) keralafarmer: Sadik_khalid അങ്കിളിന്റെ പോസ്റ്റില്‍ (1986 ല്‍ മലയാളം കമ്പ്യൂട്ടറില്‍ […]