കേരളഫാര്‍മര്‍ഓണ്‍ലൈന്‍.കോം
കര്‍ഷകര്‍ക്കായി വിവിധ ഭാഷകളില്‍ ഒരു കര്‍ഷകന്‍ പ്രസിദ്ധീകരിക്കുന്നത്
-
കര്‍ഷക സംഗമം മണ്ണൂത്തി വെറ്ററിനറി യൂണിവേഴ്സിറ്റിയില്‍
No Comments2012 ജൂലൈ 31 ന് ഇന്റെര്‍നെറ്റ് കാര്‍ഷിക ഗ്രൂപ്പുകളുടെ സഹകരണത്തോടെ മണ്ണൂത്തി വെറ്ററിനറി യൂണിവേഴ്സിറ്റിയില്‍ രാവിലെ 10.30 മുതല്‍ ഒരു കര്‍ഷക സംഗമം നടക്കുന്നു. പ്രസ്തുത പരിപാടിയുടെ ലൈവ് ടെലകാസ്റ്റ് ലഭ്യമാക്കാന്‍ ശ്രമിക്കുന്നതായിരിക്കും.
Leave a Reply
You must be logged in to post a comment.







വ്യാഖ്യാനം