Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

ഒരു സന്തോഷ വാർത്ത

പട്ടമരപ്പ്‌ എന്ന വിഷയം ലോകത്തെ ഏറ്റവും വലിയ സെർച്ച്‌ എൻജിൻ 14-08-05 – ൽ ഒരേ ഒരു റിസൾട്ട്‌ ലഭ്യമാക്കുന്നു. “Search Word: Brown bast/TPD”
TPD
Read report received from IRRDB. From: irrdb. Date: 03/31/05 14:06:34. To:S.Chandrasekharan Nair. Subject: Read: Brown bast/TPD …www.geocities.com/chandran_shriraghav/TPD.html – 37k – 12 Aug 2005 – CachedSimilar pages
Many many thanks to Google – as a farmer on the way for Social Justice.

MSN Search
kasaragodrubbermarks.com
… Visit: http://www.geocities.com/chandran_shriraghav Many detials about Productivity, Quality, Brown bast/TPD, Diagnosis of Indian Rubber Statistics etc. are available in other Links. Posted On: July …
guestbook.sparklit.com/entries?gbID=69819&gbaction=viewResponses
Cached page

Yahoo Search

kasaragodrubbermarks.com
… Many detials about Productivity, Quality, Brown bast/TPD, Diagnosis of Indian Rubber Statistics etc …guestbook.sparklit.com/entries?gbID=69819&gbaction=viewResponses – 18k – CachedMore from this siteSaveBlock
index
… Inventions on Taping Panel Dryness or Brown bast by a farmer published from experiments and experiences that … the trees from TPD/Brown bast. Dead cells are the reason for TPD …geocities.com/chandran_shriraghav – 41k – CachedMore from this siteSaveBlock
http://www.geocities.com/chandran_shriraghav/Mydata.xls (MICROSOFT EXCEL)
… 29. Brown bast: 10% before two years … 10. M. Brown bast/TPD. 16 …www.geocities.com/chandran_shriraghav/Mydata.xls – More from this siteSaveBlock

  • Anonymous

    കുമ്മായവും, മഗ്നീഷ്യം സല്‍ഫേറ്റും, വരള്‍ച്ചയെ തരണംചെയ്യുവാനും, അണുബാധയില്‍നിന്നും റബ്ബര്‍‌ ‍ മരങ്ങളെ രക്ഷിക്കുന്നതോടൊപ്പം പട്ടമരപ്പില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യും

  • പട്ടമരപ്പില്‍ നിന്നും സംരക്ഷിക്കുക
    To increase productivity

  • Anonymous

    നമസ്കാരം ചന്ദ്രേട്ടാ, താങ്കലെപ്പോലുള്ള കർഷകൻ വളരെ നല്ല കാര്യമാണ് ചെയ്യുന്നത്, ഈ ബ്ലോഗ്ഗിലൂടെ. പക്ഷെ കൃഷിയിൽ അല്പ്ഞ്ജാനികളായ ഞങളെപ്പോലുള്ളവർ‌ക്ക്‌ കുറച്ചു കൂടെ ദീർഘമായ ലേഘനത്തിലൂടെ വിവരങൾ തരണം. കൃഷിയെങനെ ചെയ്യുന്നു, കാലത്തിനനൌസരിച്ച് എങ്നനെ കൃഷി ചെയ്യാം എന്തു കൃഷി ചെയ്യാം എന്നൊക്കെ പറയണം. റബ്ബർകൃഷിയുടെ അടിസ്ഥാനവശങൾ കൂടി എഴുതണം. എന്താണ് ഈ പട്ടമരപ്പ് എന്നു കൂടി അറിയാത്ത എനിക്ക് അതൊരു ഉപകാരമാകും. കൂടാതെ കൃഷിയെ സംബന്ധിച്ചുള്ള സാമൂഹിക പ്രശ്നങളും എഴുതൂ. തീർച്ചയായും ഒരു കർഷകൻ എന്ന നിലക്ക്‌ താങ്കൾ ഇതെല്ലാം അഭിമുഖീകരിച്ചു കാണുമല്ലൊ. തീർച്ചയായും എനിക്കറിയാൻ താൽ‌പ്പര്യമൂണ്ട്‌. -സു-

  • മൂന്ന്‌ പശുക്കളും, 419 റബ്ബറും, എന്റെ വെബ്‌ പെജുകളും, കൃഷിയെപ്പറ്റി ധാരാളം കാര്യങ്ങൾ എന്നിൽനിന്ന്‌ പ്രതീക്ഷിക്കാം. എപ്രകാരം ഒരു കർഷകന്‌ മറ്റുള്ളവർക്കൊപ്പം ജീവിക്കാം എന്നതും ചർച്ച ചെയ്യാം.