Comments on: Help me please

By: keralafarmer
സുനീര്‍.എ.ആര്‍ ഉടുപ്പിയിലാണല്ലെ. അവിടെ നല്ല കാലാവസ്ഥയും സുഖ ജീവിതവും ആയിരിക്കുമല്ലോ. അപ്പോള്‍ പിന്നെ നെല്‍കൃഷിക്കാരെക്കുറിച്ച്  വ്യാകുലപ്പെടുന്നതിന്റെ അര്‍ത്ഥം മനസിലായില്ല. ഞാന്‍ നെല്‍കൃഷി ചെയ്ത് ബുദ്ധിമുട്ടുകള്‍ ധാരാളം അനുഭവിച്ചവന്‍ തന്നെയാണ്. നാലു വര്‍ഷം തനിയെ കൊയ്യേണ്ടി വന്ന ഗതികേടും എനിക്കുണ്ടായിട്ടുണ്ട്. ഞാനിട്ട പോസ്റ്റുമായി പുല ബന്ധം പോലും ഇല്ലാതെ ഇട്ട കമെന്റിന് ഒരു ബ്ലോഗ് അഡ്രസ് പോലും ഇല്ലാത്ത താങ്കള്‍ക്ക് എന്ത് മറുപടിയാണ് ഞാന്‍ തരേണ്ടത്?

By: സുനീർ.എ.ആർ
കെരളഫാർമർ ചേട്ടാ,

ഈ ആറെസ്സെസ്സ് എന്ന് റബറിന്റെ പേരായി എഴുതുന്നതെന്താണ്?

റബറിന്റെ ഇല തിന്നാൽ ആടു ചാവുമോ?

നാണ്യവിളക്കൃഷിക്കാറ് ആനുകൂല്യത്തിന്റെ ഭൂരിഭാഗ്ഗവും അടിച്ചു മാറ്റുന്നതു കൊണ്ടല്ലെ നെൽക്കൃഷിക്കാറ് ദുരുതത്തിലായത്?

തെക്കന്നാട്ടിലെ ക്രൈസ്ത്യാനികളല്ലെ കുന്നും കാടും കയ്യേറി രബ്ബറു നട്ട് സമർഥമായി കൃഷിക്കാർക്കുള്ള ഗവൺമ്മെന്റ് പദ്ധതി മുഴുവൻ അടിച്ചുമാറ്റിയത്?

By: The Great People of India
Thanks for summarizing the list in such a nice way.

By: keralafarmer
The Great People of India,

The problems related with rubber are published on my pages. However I can point out few points which have to be solved.

1. An availability of a technical grading system.

2. Error free statistical data have to be published.

3. Avoid the support of unwanted export and import vice versa.

4. Organic farming of rubber have to be supported.

5. Proper research on the input of secondary nutrients &trace elements to ensure better productivity.

6. Active participation of scientists and lab facilities to the fields to maintain sustainable practices.

7. Argent need of visual grading system is an important remedy for price stability.

8. Seminars to be conducted with joint participation of Manufacturers, Dealers, Farmers & workforce under Rubber Board.

9. Ensure the selling grade of rubber by farmers and purchase by manufacturers are the same.

etc.

By: The Great People of India
Hi Sir,

I am trying to understand the special needs of rubber farmers and what initiatives are needed by the government.

Please do let me know if you can share some information regarding this.

Thanks

The Great People of India

By: ഓഫ്
ഓഫ്.

വിദ്യാഭ്യാസ യോഗ്യത ഉള്ളവർ‍‍ പലരും തന്റെ യോഗ്യത എടുത്തു കാണിക്കുവാൻ‍‍‍ ശ്രദ്ധിക്കാറുണ്ട്. ബ്ലോഗിലായാലും വീടിന്റെ മതിലിലായാലും.

തിരിച്ച് SSLC അതിനങ്ങ്‍ താഴോട്ടുള്ള ഒരുത്തനും അതു പറയാതിരിക്കാൻ‍‍ ശ്രദ്ധിക്കുന്നതും കാണം.

ഇവർക്ക് നമ്മുടെ  ശ്രീ എസ് ചന്ദ്രശേഖരൻ‍‍‍ നായർ‍‍‍ മാതൃകായാണെന്ന് പ്രത്യേകം പറയട്ടെ.  ഞാൻ‍‍  ഒരു പഴയ ഒന്നാം ക്ലാസ്സുകാരൻ‍‍‍‍.

By: ബഷീർ വെള്ളറക്കാട്
i appreciate you. all the best