കേരളഫാര്‍മര്‍ഓണ്‍ലൈന്‍.കോം
കര്‍ഷകര്‍ക്കായി വിവിധ ഭാഷകളില്‍ ഒരു കര്ഷകന് പ്രസിദ്ധീകരിക്കുന്നത്
-
ഇന്ത്യന്‍ റബ്ബര്‍ സ്ഥിതിവിവര കണക്ക് 2011-12
No CommentsRef: Year 2011-12 April | May | June | July | August | September | October | November | December | January | February | March

Can you imagine how India got the productivity of 1819 kg/hectare in 2011. It is a mathematical game. Highest monthly production and lower balance stock at the end of December. World statistics covers from January to December and India April to March. Thus a comparison is impossible.
If 90067 Tonnes for the year 2011 is +Ve missing how the productivity increased?
ഇന്ത്യന്‍ റബ്ബര്‍ സ്ഥിതിവിവര കണക്കുകളുടെ വിശകലനം വര്‍ഷങ്ങളായി പ്രസിദ്ധീകരിച്ചിട്ടും റബ്ബര്‍ ബോര്‍ഡ് അത് തിരുത്തുവാന്‍ തയ്യാറാകുന്നില്ല. അതിനാല്‍ വായനക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുകയാണ്.
6 May 2012 · Filed under സ്പ്രെഡ്ഷീറ്റുകള്, ലാറ്റെക്സ്, വാര്‍ത്ത, ഉപഭോഗം, ഉല്പാദനം, കയറ്റുമതി ഇറക്കുമതി, തിരിമറി, ബ്ലോഗ്, ഭാരതം , റബ്ബര്‍ ബോര്‍ഡ്, റബ്ബര്‍, സ്ഥിതിവിവര കണക്കുകള്‍
Leave a Reply
You must be logged in to post a comment.







വ്യാഖ്യാനം