Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

റബ്ബര്‍ സ്ഥിതിവിവര കണക്ക് വിശകലനം

ഒരു കര്‍ഷകന്റെ അദ്ധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും കണ്ണുനീരിന്റെയും കഥപറയുന്ന സ്പ്രെഡ്‌ഷീറ്റുകള്‍ ഗൂഗിള്‍ ഡോക്സിലൂടെ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന സ്ഥിതിവിവര കണക്കുകള്‍ വിശകലനം ചെയ്തവതരിപ്പിക്കുകയാണിവിടെ.

താഴെക്കാണുന്ന റബ്ബര്‍ ബോര്‍ഡിന്റെ സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന സ്ഥിതിവിവരക്കണക്കുകളും മറ്റും മുകളിലുള്ള സ്പ്രെഡ്‌ഷീറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നവയുമായി പരിശോധിക്കാവുന്നതാണ്.