Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

കര്‍ഷകരും കൃഷിശസ്ത്രജ്ഞരും തമ്മിലുള്ള അകലം കുറയ്ക്കുക

കേരളത്തില്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്ന വെബ്‌ സൈറ്റുകള്‍ പരിപാലിക്കുന്നത്‌ തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കിലുള്ള കിസ്സാന്‍ കേരളയാണ്. ഇന്റെര്‍നെറ്റ് ഉപയോഗിക്കുവാന്‍ കഴിയുന്ന കര്‍ഷകര്‍ക്ക്‌ അല്ലെങ്കില്‍ ലോകത്തിന്റെ ഏത്‌ കോണിലിരുന്നും കൃഷിശാസ്ത്രജ്ഞരുമായി സംവാദത്തിന് ചര്‍ച്ചാവേദി (ഇംഗ്ലീഷില്‍) ലഭ്യമാണ്. താമസിയാതെ മലയാളത്തിലും ചര്‍ച്ചാവേദി ആരംഭിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു.

Kissan Discussion Forum പൂര്‍ണരൂപത്തില്‍ കാണുവാന്‍ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്യുക. ചര്‍ച്ചാവേദിയില്‍ ഞാന്‍ രജിസ്റ്റര്‍ ചെയ്യുകയും എന്റെ My Profile പുതുക്കുകയും ചെയ്തശേഷം ലഭ്യമായ പേജാണിത്‌. എന്റെ വെബ്‌ സൈറ്റ്‌ ഇതില്‍ ലഭ്യമായതിനാല്‍ കൃഷിയുമായി ബന്ധപ്പെട്ട്‌ ഞാന്‍ പ്രസിദ്ധീകരിക്കുന്ന പേജുകളിലേയ്ക്കും ഇതിലൂടെ ചെന്നെത്തുവാന്‍ കഴിയും. കര്‍ഷകര്‍ പറയുന്നതും ചെയ്യുന്നതും വെളിച്ചം കാണാതിരുന്ന കാലം അതിക്രമിച്ചിരിക്കുന്നു. ഇന്റെര്‍നെറ്റിലൂടെ കര്‍ഷകര്‍ക്കും അവരുടെ കണ്ടെത്തലുകളും അഭിപ്രായങ്ങളും വെളിപ്പെടുത്തുവാന്‍ ഇന്ന്‌ ധാരാളം സൌജന്യ സൈറ്റുകളും ബ്ലോഗുകളും ലഭ്യമാണുതാനും. ഈ ചുറ്റുപാടില്‍ കിസ്സാന്‍ കേരളയിലൂടെ കര്‍ഷകര്‍ക്കും കൃഷി ശാസ്ത്രജ്ഞര്‍ക്കും തമ്മില്‍ ആശയ വിനിമയം നടത്തുവാന്‍ അവസരം ലഭ്യമാണ് എന്നത്‌ പ്രസംസനീയമായതു തന്നെയാണ്. പുതിയ വിഷയങ്ങള്‍ പോസ്റ്റു ചെയ്താല്‍ മോഡറേറ്റ് ചെയ്തശേഷമാണ് പോസ്റ്റായി മാറുന്നത്‌. അതില്‍ തെറ്റില്ലതാനും.

ഒന്നുമില്ലെങ്കില്‍ ഞാന്‍ പറയുന്ന മണ്ടത്തരങ്ങളെപ്പറ്റി എന്തു പറയുന്നു എന്ന്‌ കാര്‍ഷിക പണ്ഡിതന്മാരോട്‌  ചോദിക്കാമല്ലോ. ആദ്യമായി കേരളത്തിലെ ഒരു കൃഷി ശാസ്ത്രജ്ഞന്‍ (ശ്രീ.സി.കെ.പീതാംബരന്‍ മുന്‍ കേരള കാര്‍ഷിക സര്‍വ്വകലാശാല ഗവേഷണവിഭാഗം ഡയറക്ടര്‍ ആയിരുന്നു)തന്റെ അഭിപ്രായം എന്റെ പോസ്റ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇത് എനിക്കു കിട്ടിയ വലിയൊരംഗീകാരമായി നിലകൊള്ളും.

Farmers Corner
Farmers can use this forum to interact with officuials, scientists and share their best practices and knowledge with others.
(I submitted my post to interact with the above experts on 27-3-07 – A complete remedy for brown bast.

The following points are a few findings from experiments and experiences to prove that magnesium deficiency is the reason for “Brown bast”.

1. At the initial stage of tapping one or two rubber trees effected by brown bast. After giving a long rest dry bark forms from bottam to higher level mainly up to the union of branches.

2. After one year of tapping the DRC at tapping panel was low and the DRC over the tapping panel was high cut on bark.

3. After three years of tapping a few trees effected pink disease with a flow of high DRC at the level of union of branches. A few trees were effected by patch canker on higher part of rubber trees.

4. After the completion of ‘A’ panel and the tapping began on ‘B’ panel a portion of bark with empty milk vessels at the hight of upper level of ‘A’ panel was felt.

5. To remove the high DRC latex from the upper bark a trial of two tapping panels on ‘B’ panel both downward and upward was done at the same day and procured more yield. This trial failed to bring the DRC of upper level to lower level.

6. At the begining of brown bast a trial done to bring the high DRC latex from upper portion with an application of ethephon (stimulant) by a 2 inch width from top to tapping level also failed to do so.

7. To reduce the effects of Brown bast with the lace application of ethephon on tapping panel it was found that thick dry bark separated from stem  including those with lower untaped bark.

8. By the lace application of ethephone on RRIM 600 it was felt that Brown bast occured fast.

9. A trial done in RRIM 600 with a tapping panel from left lower to right higher level, got a best result due to the flow of latex from right lower level to left upper level approximately 2 to 7 degrees.

10. On a scratch on new bark green bark was available on yielding trees. But the new bark of brown bast effected trees was without green colour on a scratch.

11. Dr.Thomas Varghees adviced to apply magnesium which is the metalic constiuent of chlorophyll to build or to maintain green bark on Rubber trees.

12. On a trial in summer rain for few trees with the application of magnesium sulphate over ash of burned leaves around trees resulted in good increase in dripping/high yield.

13. By the application of factomphos, potash and magnesium sulphate the dripping rate reduced in rainy season with more coagulating agents in latex and it was a failure.

14. The advice of a Botany teacher that magnesium will react in acidic soil by applying chemical ‘N’ (nitrogen) and the same was agreed by Dr.Thomas Varghees.

15. A trial done on a tree of Nandakumar who is a neihbour and rubber cultivator by giving rest for Brown bast effected portion and started downward tapping at the hight over 8 feet with the help of a small lader. The successful result was achieved by this way of tapping to treat brown bast.

16. Many of the plantations are the victims of dry bark on stem including untaped areas due to the defficiency of magnesium. Magnesium applied trees showed greenish stem with thin dry bark.

17. By the application of magnesium sulphate in November 2006 the result appeared in January 2007. The increased pressure by downward flow through phloem with carbohydrates and upward flow of latex in milk vessels with high DRC resulted in visible leakage of high drc latex at the level of branch union only for magnesium applied trees. Due to summer it will not result in pink disease. Productivity increased by application of magnesium sulphate.

No action taken till 30-3-07

Comments are closed.