Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

2008-09 ലെ റബ്ബറിന്റെ പുതിയ സ്ഥിതിവിവര കണക്കുകള്‍

മാസങ്ങള്‍ക്കുശേഷം പ്രസിദ്ധീകരിക്കുന്ന സ്ഥിതിവിവര കണക്കുകള്‍. എന്നാല്‍ അതിവേഗ കണക്കുകള്‍ പേര് വെളിപ്പെടുത്താത്ത റബ്ബര്‍ ബോര്‍ഡിന്റെ വക്താവ് എക്കണോമിക്സ് ടൈംസ്, ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്, ഹിന്ദു ബിസിനസ് ലൈന്‍ എന്നിവയ്ക്ക് നേരിട്ട് നല്‍കുന്നു. അത് മുന്‍കൂട്ടി രൂപപ്പെടുത്തിയ കണക്കുകളാണെന്ന് കാണാം. മാസങ്ങള്‍ക്ക് ശേഷം പ്രസിദ്ധീകരിക്കുമ്പോള്‍ ആ അക്കങ്ങള്‍ക്കടുത്ത് വരികയും ചെയ്യും.

ആകെ ലഭ്യത
മാസം
മുന്നിരിപ്പ് ഉല്പാദനം ഇറക്കുമതി കയറ്റുമതി തിരിമറി ലഭ്യത
ഏപ്രില്‍ 167120 57250 4391 3261 -745 224755
മേയ് 156220 60115 9950 3123 2,557 225719
ജൂണ്‍ 149390 62200 6948 8495 -647 209396
ജൂലൈ 136630 62550 2589 9171 -1,037 191561
ആഗസ്റ്റ് 116095




സെപ്റ്റംബര്‍





ഒക്ടോബര്‍





നവംബര്‍





ഡിസംബര്‍





ജനുവരി





ഫെബ്രുവരി





മാര്‍ച്ച്





നിര്‍മാതാക്കളുടെ പക്കലുള്ള  ലഭ്യതയും ഉപഭോഗവും നിരീക്ഷിച്ചാല്‍ വിലയിടിക്കുവാനുള്ള തന്ത്രം മനസ്സിലാകും.

നിര്‍മ്മാതാക്കളുടെ പക്കല്‍ ലഭ്യതയും ഉപഭോഗവും
മാസം
മുന്നിരിപ്പ് വാങ്ങല്‍ ഇറക്കുമതി ലഭ്യത ഉപഭോഗം
ഏപ്രില്‍ 78635 52309 4391 135335 70025
മേയ് 65310 62090 9950 137350 71215
ജൂണ്‍ 66135 55422 6948 128505 74060
ജൂലൈ 54445 64171 2589 121205 77540
ആഗസ്റ്റ് 43665



സെപ്റ്റംബര്‍




ഒക്ടോബര്‍




നവംബര്‍




ഡിസംബര്‍




ജനുവരി




ഫെബ്രുവരി




മാര്‍ച്ച്




വിപണിയിലെ ലഭ്യത കൂടിയാല്‍ വിലയിടിയും കുറഞ്ഞാല്‍ വിലകൂടും. അത് വെറും പാഴ് വാക്കുകളാണ്. വില ഇടിക്കുവാന്‍ വിപണിയിലെ സ്റ്റോക്ക് കൂട്ടുന്നതാണ് തന്ത്രം.

വിപണിയിലെ ലഭ്യതയും നിര്‍മ്മാതാക്കളുടെ വാങ്ങലും

മുന്നിരിപ്പ് കര്‍ഷകര്‍ വിറ്റത് കയറ്റുമതി ലഭ്യത വാങ്ങല്‍
ഏപ്രില്‍ 42095 58100 3261 96934 52309
മേയ് 45370 60145 3123 102392 62090
ജൂണ്‍ 37745 65690 8495 94940 55422
ജൂലൈ 40125 66580 9171 97534 64171
ആഗസ്റ്റ് 34440



സെപ്റ്റംബര്‍




ഒക്ടോബര്‍




നവംബര്‍




ഡിസംബര്‍




ജനുവരി




ഫെബ്രുവരി




മാര്‍ച്ച്




ഈ ചാര്‍ട്ടില്‍ കളി കാണുവാന്‍ കഴിയും.

ഈ ചാര്‍ട്ടില്‍ കളി കാണുവാന്‍ കഴിയും.

Comments are closed.