Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

സല്യൂട്ട്

वीर देश की सेनानि तू हैं भारत की शान

  • इन्हीं के कारण हमारी आन-बान सलामत है।

  • Vijayakumar

    ഭാരതമെന്ന പേര്‍ കേട്ടാലഭിമാനപൂരിതമാകണമന്തരംഗം…..
    കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര ഞരമ്പുകളില്‍……

    രക്തസാക്ഷി മരിക്കുന്നില്ല….ജിവിക്കുന്നു നമ്മളിലൂടെ…..

  • anoopamz

    Ennittu nammude nethakkal poi gambheeramakkiyallo.We have NO right to say his name as a malayali

  • musafir

    Wake, soldier wake, thy war-horse waits
    To bear thee to the battle back;–
    Thou slumberest at a foeman’s gates,–
    Thy dog would break thy bivouac;
    Thy plume is trailing in the dust,
    And thy red falchion gathering rust.
    – Thomas Kibble Hervey, Dead Trumpeter

    I salute thee.

    Sgt KC Babu (retd)

  • അനുവാദം കൂടാതെ പിന്‍വാതിലിലൂടെ വീട്ടില്‍ അതിക്രമിച്ചു കയറി, ഗൃഹനാഥനെ പുറത്താക്കി, വാതില്‍ കുറ്റിയിട്ട്, ഗൃഹനാഥയെ ആശ്വസിപ്പിക്കുന്ന, നല്ലവരായ രാഷ്ട്രീയക്കാരല്ലേ കേരളം ഭരിക്കുന്നത്‌! വിദ്യാഭ്യാസം ഇല്ലെങ്കിലും വിവരം ഉണ്ടാകണമല്ലോ, അതും ഇല്ലാത്തവരെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ ഈ പൊതുജനത്തിനും കഴിയില്ലല്ലോ, ഗതികേട് എന്നല്ലാതെ എന്തുപറയാന്‍.

  • shiju

    ശ്രീയുടെ കമന്റിനോട് ഞാനും യോജിക്കുന്നു.

    ദിവസവും ചാനലുകാരുടെ മുന്നില്‍ എന്ത് വിവരക്കേടും വീളമ്പുന്ന നമ്മുടെ അധികാരികള്‍ എന്തേ രാജ്യത്തിനുവേണ്ടി ധീരമായി പോരാടി വീരമരണം വരിച്ച ഒരു മലയാളി ജവാനുവേണ്ടി ഒന്നും പറയാതിരുന്നത്.???

    നമ്മള്‍ മലയാളികളെ പറഞ്ഞാല്‍ മതിയല്ലോ നമ്മളല്ലേ ഈ വിവരക്കേടിനെയൊക്കെ പിടിച്ച് അധികാരത്തില്‍ കയറ്റിയത്.