Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

മലയാളം ബ്ലോഗ്റോള്‍

ചിന്തയില്‍ ഇതേ വിഷയം അഗ്രിഗേറ്ററില്‍ വരികയും തനി മലയാളത്തില്‍ വരാതിരിക്കുകയും ചെയ്തതിനാലാണ് ഒരിക്കല്‍ക്കൂടി പോസ്റ്റ് ഇടുന്നത്.

മലയാളം ബ്ലോഗ്റോള്‍ എന്ന പേജ് പ്രാരംഭഅവസ്തയിലാണ്. ഈ ബ്ലോഗില്‍ നിങ്ങളുടെ ബ്ലോഗിന്റെ പേരില്ലയെങ്കില്‍ ഒരു കമെന്റ് രേഖപ്പെടുത്തുക. കഴിയുന്നതും വേഗം ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും. കമെന്റ് രേഖപ്പെടുത്തുവാന്‍ ഏതെങ്കിലും ഒരു പോസ്റ്റ് തുറന്നാല്‍ അതിനുള്ള അവസരം ലഭ്യമാണ്. വേര്‍ഡ് പ്രസ് അക്കൗണ്ട് ഉള്ളവര്‍ക്ക് കോളം ഫില്‍ ചെയ്യാതെ നേരിട്ട് സമര്‍പ്പിക്കാം. ബ്ലോഗര്‍, ലൈവ് ജര്‍ണല്‍ മുതലായവ ഉപയോഗിക്കുന്നവര്‍ക്ക് ഈമെയില്‍ അഡ്രസും ബ്ലോഗ് ലിങ്കും രേഖപ്പെടുത്തേണ്ടതായിട്ടുണ്ട്. കമെന്റുകളില്‍ നിന്ന് ലിങ്കുകള്‍ കൂട്ടിച്ചേര്‍ത്തശേഷം പ്രസ്തുത കമെന്റുകള്‍ ഡിലീറ്റ് ചെയ്യുന്നതാണ്. കമെന്റുകള്‍ മോഡറേറ്റ് ചെയ്യുന്നതിനാല്‍ അശ്ലീല സൈറ്റുകള്‍ ഉള്‍പ്പെടുത്തുന്നതല്ല. സേവനം മെച്ചപ്പെടുത്തുവാനുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് സ്വാഗതം.

====================================================================

അ മുതല്‍ ഔ വരെയുള്ള അക്ഷരങ്ങളില്‍ തുടങ്ങുന്ന ബ്ലോഗുകള്‍

ക മുതല്‍ ന വരെയുള്ള അക്ഷരങ്ങളില്‍ തുടങ്ങുന്ന ബ്ലോഗുകള്‍

പ മുതല്‍ ന വരെയുള്ള അക്ഷരങ്ങളില്‍ തുടങ്ങുന്ന ബ്ലോഗുകള്‍

യ മുതല്‍ റ വരെയുള്ള അക്ഷരങ്ങളില്‍ തുടങ്ങുന്ന ബ്ലോഗുകള്‍

Comments are closed.