Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

മലയാളം കമ്പ്യൂട്ടര്‍

മാതൃഭൂമി ദിനപത്രം അതിന്റെ കുട്ടി.com എന്ന ഒരു മുഴുവന്‍ പേജ് വാര്‍ത്ത ടി.വി. സിജു വിന്റെ ലേഖനമായി പ്രസിദ്ധീകരിച്ചിരിക്കുന്നു. മലയാളം കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും പ്രസ്തുത ലേഖനത്തില്‍ (പി.ഡി.എഫ് ഫയല്‍) ഉള്‍പ്പെടുത്തിയിരിക്കുന്നു.

പ്രസ്തുത വാര്‍ത്തയില്‍ കൂടുതള്‍ വിവരങ്ങള്‍ക്ക് www.smc.org എന്നത് http://smc.org.in എന്ന ഒരു തിരുത്തല്‍ ആവശ്യമാണ്.

  • Kannuran

    http://www.smc.org എന്നായാലും http://smc.org എന്നായാലും ഒരേ പേജിലേക്കു തന്നെയാണല്ലൊ പോകുന്നത് 🙂 പിന്നെന്തിനാ തിരുത്ത്.

  • നിഷാന്‍ നസീര്‍

    ചന്ദ്രേട്ടാ, SMCയുടെ വെബ്സൈറ്റ് http://smc.org.in എന്നല്ലേ..

  • Sorry Kannuran & Thanks നിശാന്‍ നസീര്‍
    തിരുത്തിയിട്ടുണ്ട്.