Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

ഓണ്‍ലൈന്‍ റബ്ബര്‍ ക്ലിനിക്


There is provision for online live chatting with scientists/experts from 2 pm to 3 pm every working day. The user can also log on to the clinic at any time of the day for diagnosis on his own or for fixing an appointment with the expert. The Rubber Clinic will periodically organise group chatting on contemporary issues such as disease outbreaks etc. which will be advertised in the Clinic web pages well in advance. Rubber Producers Societies also could make use of the facilities of the clinic. The researchers can also benefit from the archived DDIS database of the clinic as resources for research programmes.

ഓണ്‍ ലൈന്‍ രബ്ബര്‍ ക്ലിനിക് ഒരു പുതിയ സംരംഭമാണ്. പ്രസ്തുത സംരംഭത്തില്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് റബ്ബര്‍ ഗവേഷണകേന്ദ്രത്തിലെ വിവിധ വിഭാഗം ശാസ്ത്രജ്ഞരുമായി ആശയ വിനിമയം നടത്തുവാനുള്ള അവസരം ലഭിക്കുകയാണ്. നാളിതുവരെ കര്‍ഷകര്‍ ചോദിക്കുന്ന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും പുറം ലോകം അറിഞ്ഞിരുന്നില്ല. എന്തായാലും ഇത്തരം ഒരു സംരംഭം ഒരുക്കിയതിന് റബ്ബര്‍ ബോര്‍ഡ് പ്രശംസ അര്‍ഹിക്കുന്നു. അംഗത്വത്തിന് ചില ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്തശേഷം എന്റെ ആദ്യ പോസ്റ്റ് പട്ടമരപ്പ് (Brown bast) എന്ന വിഷയത്തെക്കുറിച്ചിടുകയും ഗവേഷണവിഭാഗത്തിലെ ശാസ്ത്രജ്ഞര്‍ മറുപടി തരുകയും അത് അംഗതത്വമുള്ള മറ്റ് കര്‍ഷകര്‍ക്ക് കാണുവാന്‍ കഴിയുകയും ചെയ്യും. പക്ഷെ ഇപ്പോള്‍ അതേവിഷയത്തെക്കുറിച്ച് വീണ്ടും കൂടുതല്‍ ചര്‍ച്ച ചെയ്യുവാനുള്ള അവസരം ലഭ്യമല്ല.

Comments are closed.