കേരളഫാര്‍മര്‍ഓണ്‍ലൈന്‍.കോം
കര്‍ഷകര്‍ക്കായി വിവിധ ഭാഷകളില്‍ ഒരു കര്‍ഷകന്‍ പ്രസിദ്ധീകരിക്കുന്നത്
-
വിലയുടെ പോക്ക് ആഗസ്റ്റ് 2008 ല്‍
No Comments
അന്താരാഷ്ട്ര വില ഉയരുവാനുള്ള കാരണം ഇന്‍ഡ്യയിലേയ്ക്കുള്ള ഇറക്കുമതിയാകാനാണ് സാധ്യത. ഇത് ഇന്‍ഡ്യയില്‍ എത്തിച്ചേരാന്‍ കുറച്ച് ദിവസങ്ങള്‍ വേണ്ടിവരും. അതിനാല്‍ ഇന്‍ഡ്യയിലെ വില താഴണമെങ്കില്‍ വിപണിയില്‍ ആവശ്യത്തിന് സ്റ്റോക്ക് എത്തണം. വിലകള്‍ തമ്മിലുള്ള വ്യത്യാസം വിപണിയില്‍ ആവശ്യത്തിന് മാസാവസാന സ്റ്റോക്ക് എത്തിയശേഷം അടുത്ത് വരും. എന്നിരുന്നാലും ഓണം അവധിയാകുന്നതുവരെ ആഭ്യന്തര വിലയില്‍ കുറവുണ്ടാകുവാനുള്ള സാധ്യതയില്ല.



വ്യാഖ്യാനം