കേരളഫാര്‍മര്‍ഓണ്‍ലൈന്‍​.കോം കര്‍ഷകര്‍ക്കായി വിവിധ ഭാഷകളില്‍ ഒരു കര്‍ഷകന്‍ പ്രസിദ്ധീകരിക്കുന്നത്
  • സെപ്റ്റംബറിലെ റബ്ബര്‍ വിലയുടെ ചായ്‌വ്

    റബ്ബര്‍ വിലയിലെ ഏറ്റക്കുറച്ചിലുകള്‍

    കര്‍ഷകര്‍ക്കെതിരെയുള്ള റബ്ബര്‍ വിലയിലെ ഏറ്റക്കുറച്ചിലുകള്‍

    സെപ്റ്റംബര്‍ ആദ്യവാരത്തില്‍ മഴ തടസ്സപ്പെടുത്തിയതുകാരണം പ്രതീക്ഷിച്ച ഉല്പാദനമോ വിപണിയിലേയ്ക്കുള്ള വരവോ ഉണ്ടായില്ല. എന്നാല്‍ ആഭ്യന്തരവില ഉയര്‍ത്തി നിറുത്തി സംഭരിച്ചതുകാരണം വിപണിയിലും ഉല്പന്ന നിര്‍മാതാക്കളുടെ പക്കലും വര്‍ദ്ധനവിന് കാരണമായി എന്നുവേണം കരുതുവാന്‍. ഇനിയുള്ള നാളുകളില്‍ ഉല്പാദനത്തില്‍ കുറവുണ്ടാകുകയില്ല എന്ന പ്രതീക്ഷയിലെ വിലയിടിവാണ് കാണുവാന്‍ കഴിയുന്നത്. വരാന്‍ പോകുന്ന പീക്ക് സീസണ്‍ മുന്നില്‍ക്കണ്ട് വിലയിടിക്കുവാനുള്ള ശ്രമം തന്നെയാണ്. ചാഞ്ചാടുന്ന അന്താരാഷ്ട്ര വിപണിവിലയും താഴുന്ന സൂചനയാണ് കാണിക്കുന്നത്. എന്നിരുന്നാലും പഴയ പോസ്റ്റിലെ പരാമര്‍ശമായ ഓണം വരെ വില ഉയര്‍ന്ന് നില്കുമെന്നത് യാഥാര്‍ത്ഥ്യമായി. അതേപോലെ തന്നെ ഈ മാസാവസാനവും താണ വില വീണ്ടും ഉയരുവാനുള്ള സാധ്യതയാണുള്ളത്. അതിന് കാരണം മാസാവസാന സ്റ്റോക്ക് ഉയര്‍ത്തുക എന്നതു തന്നെയാണ്. ആഗസ്റ്റ് അവസാനം ആഭ്യന്തര വിപണിയില്‍ വില ഉയര്‍ന്നു നിന്നത് കര്‍ഷകരെ കഴിയുന്നിടത്തോളം റബ്ബര്‍ വില്‍ക്കുവാന്‍ പ്രേരിപ്പിച്ചു. എന്നാല്‍ രണ്ടുമാസത്തിനു ശേഷം വരാന്‍ പോകുന്ന സ്ഥിതിവിവര കണക്കുകള്‍ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്നത് കര്‍ഷകന്റെ കൈവശമുള്ള സ്റ്റോക്ക് ഉയര്‍ത്തിക്കാട്ടും. അത് മാസാവസാന സ്റ്റോക്കില്‍ ഇല്ലാത്ത വര്‍ദ്ധന രേഖപ്പെടുത്തുമെങ്കിലും വിപണിയില്‍ കാണാന്‍ കഴിയില്ല.

    4 Comments

4 Responses to “സെപ്റ്റംബറിലെ റബ്ബര്‍ വിലയുടെ ചായ്‌വ്”

  1. मैथिली said on

    स्वागतम चन्द्रशेखरन जी
    दक्षिण भारत से आपका ये बहुभाषी ब्लाग एक मील का पत्थर है.

  2. किसानों की चिंताओं को व्‍यापक करने का यह प्रयास सही है, बंधु.
    हमें भी अपने साथ समझें. हर तरह की शुभकामनायें.

  3. मैथिली, प्रमोद सिंह
    आप लोगों जो किसानों के चिंताओं के प्रयास को समझने पर ङम बहूत आभारी हूँ। मेरा बहु भाषी ब्लोग असलियत को दुनियाँ के सामने लाने केलिये मेरा कमियों में मदद और सहयोग जरूर चाहता हूँ। धन्यवाद

  4. आपके ‘जय जवान, जय किसान’ ब्‍लॉग का लिंक अपने ब्‍लॉग में लगाकर रखा है। खुद के डोमेन वाले इस नए ब्‍लॉग का लुक भी बहुत सुंदर है। आप बहुत सराहनीय लेखन कर रहे हैं।

ഫീഡ്

Classifieds

Son of Keralafarmer

Follow me on Twitter

Micro Blogging

twitter_logo

Join Trivandrum Bloggers Group

Google Groups
Trivandrum Bloggers
Visit this group

The world’s greatest scam?

ഞാന്‍ ഗ്നു/ലിനക്സ് ഉപയോഗിക്കുന്നു നിങ്ങളോ?

A Real Farmer


View my page on Agriculture

To Join Click following Link

മറയില്ലാതെ കര്‍ഷകര്‍ക്ക് ചര്‍ച്ചചെയ്യാം


Visit keralaschools
കേരളത്തിലെ സ്കൂളുകളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാത്രം ചേരുവാനുള്ള ആംഗലേയം, മലയാളം, ഹിന്ദി സാമൂഹിക ശൃംഘലകളിലേയ്ക് ഒരു കവാടം

RSS Tweets of Dr. Shashi tharoor

ചൂടുള്ള വാര്‍ത്ത

ആധാരങ്ങള്‍

വിഭാഗങ്ങള്‍