-
റബ്ബര്‍ സ്ഥിതിവിവര കണക്കുകള്‍ 2008-09
1 Commentമുന്നിരുപ്പ് :: 167120 ടണ്‍
ഉത്പാദനം :: 864500 ടണ്‍
ഇറക്കുമതി :: 81545 ടണ്‍
ആകെ ലഭ്യത :: 1113165 ടണ്‍
ഉപഭോഗം :: 871720 ടണ്‍
കയറ്റുമതി :: 46926 ടണ്‍
ക്രമക്കേട് :: -5496 ടണ്‍ നീക്കിയിരിപ്പ് :: 200015 ടണ്‍
ആകെ :: 1113165 ടണ്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ പേജ് സന്ദര്‍ശിക്കുക.
ഒരു കര്‍ഷകന്റെ പഠനംറബ്ബര് ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന പ്രതിമാസ ഉത്പാദനം ഒരു കര്ഷകന് റയില്ഗാര്ഡ് ചെയ്യാതെ കിട്ടിയ ഉത്പാദനവുമായി ഒരു താരതമ്യ പഠനമാണിത്. സ്പ്രെഡ്ഷീറ്റില്‍Year 2008-09 April | May | June | July | August | September | October | November |December | January |February | March
27 June 2009 · Filed under ലാറ്റെക്സ്, വാര്‍ത്ത, ഉപഭോഗം, ഉല്പാദനം, കയറ്റുമതി ഇറക്കുമതി, തിരിമറി, റബ്ബര്‍ ബോര്‍ഡ്, റബ്ബര്‍, സ്ഥിതിവിവര കണക്കുകള്‍
One Response to “റബ്ബര്‍ സ്ഥിതിവിവര കണക്കുകള്‍ 2008-09”
-
keralafarmer's status on Saturday, 27-Jun-09 12:53:01 UTC - Identi.ca said on 27 June 2009 at 6:23 PM
[...] Rubber Statistics 2008-09 http://keralafarmeronline.com/rubber-statistics-2008-09/lang/en/ Thanks to http://OpenOffice.org/ for [...]




വ്യാഖ്യാനം