Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

റബ്ബര്‍ സ്ഥിതിവിവര കണക്കും തിരിമറിയും

1996-97 മുതല്‍ നാളിതുവരെയുള്ള റബ്ബര്‍ സ്ഥിതിവിവര കണക്കുകളുടെ വിശകലനം ചെയ്താല്‍ വര്‍ഷാരംഭത്തിലെ ശേഖരവും, ഉത്പാദനവും, ഇറക്കുമതിയും കൂട്ടിയാല്‍ കിട്ടുന്ന ആകെ ലഭ്യതയില്‍ നിന്ന് ഉപഭോഗവും, കയറ്റുമതിയും കുറവുചെയ്താല്‍ മാസാവസാന അല്ലെങ്കില്‍ വര്‍ഷാവസാന ശേഖരം ലഭിക്കണമെങ്കില്‍ തിരിമറി എന്ന ഒരു സംഖ്യ കൂട്ടിച്ചേര്‍ക്കേണ്ടി വരും. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ കൂടുതല്‍ ശേഖരമുള്ളത് കുറച്ച് കാട്ടി ദീര്‍ഘനാളത്തേയ്ക്ക് വില താഴ്ത്തി നിറുത്തുന്നതായി കാണാം. അതേപോലെ ശേഖരം കുറവുള്ളപ്പോള്‍ കൂട്ടിക്കാട്ടി വില ഉയരാതിരിക്കുവാനും റബ്ബര്‍ ബോര്‍ഡ് കണക്കില്‍ കൃത്രിമം കാട്ടുന്നു.