Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

ബ്ളോഗര്‍മാര്‍ക്ക് ഇനി വിലക്കുകളുടെ കാലം?

ഒരു ബ്ലോഗറുടെ ഏറ്റവും വലിയ സ്വാതന്ത്യ്രമായി കരുതിയിരുന്നത് സ്വയം ഒളിച്ചിരുന്നുകൊണ്ടു ലോകത്തോടു സത്യങ്ങള്‍ വിളിച്ചു പറയാമെന്നതും ആരെയും എങ്ങനെയും വിമര്‍ശിക്കാം എന്നതുമായിരുന്നു. ഇനി അത് നടന്നേക്കില്ല. ഗള്‍ഫ് രാജ്യങ്ങളുള്‍പ്പെടെ പലയിടത്തും ഇതിനകം ബ്ലോഗര്‍മാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളും നിബന്ധനകളും വന്നുകഴിഞ്ഞു. രാജ്യത്തിനെതിരെയും സര്‍ക്കാരിനെതിരെയും ആശയപ്രചരണം നടത്തിയതിന് പലരും അകത്തായതായാണ് റിപ്പോര്‍ട്ടുകള്‍.

ഇത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യ കേസിലും കോടതിവിധി ബ്ലോഗര്‍ക്ക് പ്രതികൂലമാണ്. ബ്ലോഗര്‍ കാണിച്ച പോക്രിത്തരത്തിന്റെ പേരില്‍, ജനം ചുമ്മാ ബ്ലോഗിരസിക്കട്ടെ എന്നു കരുതി, സൌജന്യസേവനം ലഭ്യമാക്കിയ സാക്ഷാല്‍ ഗൂഗിള്‍ വരെ […]