Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

കേരളബ്ലോഗേഴ്‌സ് അക്കാദമി പുതിയ സംരംഭം

ശ്രീ സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ നേതൃത്വത്തില്‍ ഒരു സംഘടനാ രൂപം കൈക്കൊള്ളുന്നു. അദ്ദേഹത്തോടൊപ്പം നില്‍ക്കുവാന്‍ സന്മനസ്സുള്ളവരെ തേടിയും അഭിപ്രായം ആരാഞ്ഞും അദ്ദേഹം കേരള ബ്ലോഗ് അക്കാദമി റജിസ്റ്റര്‍ചെയ്യുന്നു ! എന്ന തലക്കെട്ടോടെ ഒരു പോസ്റ്റിട്ടിരിക്കുകയാണ്. സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യുകയാണ്. അനേകം കമെന്റുകള്‍ അവിടെ വന്നു കഴിഞ്ഞു. അദ്ദേഹം തന്നെ സമ്മതിക്കുന്നുണ്ട് ചിത്രകാരന്‍ ബ്ലോഗ് ശില്പശാലകള്‍ അദ്ദേഹത്തിന്റെ ഇച്ഛാനുസരണം നടത്തുകയാണ്, പല ജില്ലകളിലും നടത്തിക്കഴിഞ്ഞു, ഇനിയും പല ജില്ലകളിലും നടക്കും എന്നൊക്കെ.അവയില്‍ ചിലതിന് ഞാനുത്തരം നല്‍കാം.

[…]

ചിത്രകാരന്‍ എന്റെ സംശയങ്ങള്‍ക്ക് മറുപടിതന്നു

കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് ചിത്രകാരന്‍ മറുപടി തന്നു.

ചിത്രത്തില്‍ ഞെക്കിയാല്‍ ലിങ്കിലേയ്ക്ക് പോകാം.

………………………………………….. “എന്നാല്‍ തുടക്കം മുതല്‍ തിരുവനന്തപുരം ബ്ലോഗ് ശില്പശാല നടത്തിപ്പിലെ ചില അപാകതകള്‍ ദൃശ്യവുമായിരുന്നു. അവ ഇവയാണ്. 1. കേരളബ്ലോഗ് അക്കാദമിയുടെ കീഴില്‍ ഒരാള്‍തന്നെ തുടങ്ങിവെച്ച അനേകം ബ്ലോഗുകള്‍. ഇക്കാര്യത്തില്‍ ബെര്‍ലി തോമസിനോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു. അതിലൂടെ ഒരു റിമോട് കണ്ട്രോള്‍ ദൃശ്യമാണ്.“ ………………………………….. ചിത്രകാരന്റെ ആത്മഗതം: ചിത്രകാരന്‍ തുടങ്ങിവച്ച അക്കാദമി ബ്ലോഗുകളെല്ലാം ഫാര്‍മറുടെ വീട്ടിനുമുകളില്‍ മേഘം […]

ഞാന്‍ കണ്ട ചിത്രകാരന്‍

ചിത്രത്തിന് കടപ്പാട് കേരളഹഹഹ

ചിത്രകാരനെ ആദ്യമായി നേരില്‍ക്കാണുന്നത് തിരുവനന്തപുരം ബ്ലോഗ് ശില്പശാലയുടെ തലേദിവസം ആയിരുന്നു. ചിത്രകാരനും, ഡി.പ്രദീപ്കുമാറും താമസിക്കുന്ന ഹോട്ടലിലേയ്ക്ക് എന്നെയും അങ്കിളിനെയും യാരിദ് ക്ഷണിച്ചുവരുത്തുകയായിരുന്നു. അത് അടുത്ത ദിവസത്തെ പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കുന്നതിന് വേണ്ടി ആയിരുന്നു. അവിടെ ഞാന്‍ കണ്ട ചിത്രകാരന്‍ വളരെ മാന്യനും, ശാന്തസ്വഭാവക്കാരനും, ക്ഷമാശീലനും, വിവേകിയുമൊക്കെയായ നല്ലൊരുവ്യക്തിയെയായിരുന്നു. കുറെ നേരം ചിത്രകാരനുമൊത്ത് സമയം ചെലവഴിക്കുവാനും ചര്‍ച്ച ചെയ്യുവാനും അവസരവും ലഭിച്ചു. ഒരുവാക്കുപോലും തെറ്റായി ചിത്രകാരനെപ്പറ്റി ചിന്തിക്കുവാനോ പറയുവാനോ തോന്നില്ല […]