Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

എനിക്ക് അഞ്ചരക്കണ്ടിയുടെ ഭീഷണി

ഞാന്‍ പ്രസിദ്ധീകരിച്ച വിസിറ്റിംഗ് കാര്‍ഡിന്റെ ചിത്രം നീക്കം ചെയ്തശേഷം ചിത്രകാരന് പകരം അഞ്ചരക്കണ്ടി വന്ന് ഭീഷണി മുഴക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ല.

K.P.Sukumaran പറഞ്ഞു,

ഓഗസ്റ്റ് 4, 2008 at 12:33 pm ·

ആരും തന്നെ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ അല്ല . സ്നേഹത്തിനും പകയ്ക്കും ഇടയില്‍ ഉള്ളത് നേര്‍ത്ത നൂലിഴയാണ് ,ഏത് നേരത്തും പൊട്ടിപ്പോകാന്നവ . നാം സൌഹൃദത്തിലും നല്ല ബന്ധത്തിലും ഇരിക്കുമ്പോള്‍ പരസ്പരം കൈമാറിയ വാക്കുകളും ഭൌതികസാമഗ്രികളും പിന്നീട് ശത്രുക്കളായി മാറിയാല്‍ […]

കേരളബ്ലോഗേഴ്‌സ് അക്കാദമി പുതിയ സംരംഭം

ശ്രീ സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ നേതൃത്വത്തില്‍ ഒരു സംഘടനാ രൂപം കൈക്കൊള്ളുന്നു. അദ്ദേഹത്തോടൊപ്പം നില്‍ക്കുവാന്‍ സന്മനസ്സുള്ളവരെ തേടിയും അഭിപ്രായം ആരാഞ്ഞും അദ്ദേഹം കേരള ബ്ലോഗ് അക്കാദമി റജിസ്റ്റര്‍ചെയ്യുന്നു ! എന്ന തലക്കെട്ടോടെ ഒരു പോസ്റ്റിട്ടിരിക്കുകയാണ്. സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യുകയാണ്. അനേകം കമെന്റുകള്‍ അവിടെ വന്നു കഴിഞ്ഞു. അദ്ദേഹം തന്നെ സമ്മതിക്കുന്നുണ്ട് ചിത്രകാരന്‍ ബ്ലോഗ് ശില്പശാലകള്‍ അദ്ദേഹത്തിന്റെ ഇച്ഛാനുസരണം നടത്തുകയാണ്, പല ജില്ലകളിലും നടത്തിക്കഴിഞ്ഞു, ഇനിയും പല ജില്ലകളിലും നടക്കും എന്നൊക്കെ.അവയില്‍ ചിലതിന് ഞാനുത്തരം നല്‍കാം.

[…]