Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

പാല്‍ ഉല്പാദനം കൂടണമെങ്കില്‍………………

പദ്ധതികള്‍ നിരവധി; പാല്‍ ഉല്പാദനം മാത്രം കൂടുന്നില്ല

തിരുവനന്തപുരം: സ്വയംപര്യാപ്തത നേടുകയെന്ന ലക്ഷ്യവുമായി പാലുല്പാദനം വര്‍ധിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികള്‍ പരാജയത്തിലേക്ക്.ആസൂത്രണമില്ലായ്മയും നടത്തിപ്പിലെ അശാസ്ത്രീയതയുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

പ്രതിദിനം 50,000 ലിറ്റര്‍ പാലിന്റെ വര്‍ധനയുണ്ടാകുമെന്ന കണക്കുകൂട്ടലില്‍ ആരംഭിച്ച പശുഗ്രാമം പദ്ധതിക്ക് കാര്യമായ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തിന് ദിവസവും ആവശ്യമായി വരുന്നത് 78 ലക്ഷം ലിറ്റര്‍ പാലാണ്. ഉല്പാദനമാകട്ടെ 67 ലക്ഷവും. 11 ലക്ഷത്തിന്റെ കുറവ്. പശുഗ്രാമം പദ്ധതി നടപ്പിലായശേഷവും ഇതുതന്നെയാണ് സ്ഥിതി. മൂന്നുകോടി […]