Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

പട്ടമരപ്പിന് ഒരു ശാശ്വത പരിഹാരം

റബ്ബര്‍ മരത്തിനുണ്ടാകുന്ന പട്ടമരപ്പിന് ശാശ്വത പരിഹാരം കാണുവാന്‍ എന്നെ സഹായിച്ച മുന്‍ കേരള കാര്‍ഷിക സര്‍വ്വകലാശാല പ്രൊഫസര്‍ ഡോ. തോമസ് വര്‍ഗീസിനോടുള്ള കടപ്പാട് ഏവരെയും അറിയിക്കുന്നു. കാര്‍ഷികമേഖലയിലെ പരീക്ഷണങ്ങളില്‍ കര്‍ഷകരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിലേക്കും പ്രസ്തുത ഗവേഷണഫലം വിരല്‍ ചൂണ്ടുകയാണ്.

താഴെ ചിത്രത്തില്‍ പട്ടമരപ്പില്‍ നിന്ന് മോചനം നേടിയ റബ്ബര്‍ മരത്തെ കാണാം. ഈ മരത്തിന് ഏകദേശം പത്ത് വര്‍ഷം മുമ്പ് പട്ടമരപ്പ് ബാധിച്ചതാണ്. നിയന്ത്രിത കമഴ്ത്തിവെട്ട് (cut ) രീതി അവലമ്പിക്കുകയും, കറ ഒഴുകുന്നത് മുകളില്‍ […]