Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

ബജറ്റ് 2011-12

നികുതി ഇളവുപരിധി ഉയര്‍ത്തി പൂക്കോട് വെറ്ററിനറി സര്‍വകലാശാലയ്ക്ക് 100 കോടി മലപ്പുറം അലിഗഢ് ഓഫ് കാമ്പസിന് 50 കോടി

ആര്‍ക്കും കടുത്ത പ്രഹരമേല്പിക്കാതെ 2011-’12 വര്‍ഷത്തേക്ക് ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ പൊതുബജറ്റ് . ആദായനികുതി പരിധി ഉയര്‍ത്തിക്കൊണ്ട് വ്യക്തിഗതനികുതിദായകര്‍ക്ക് ആശ്വാസം പകരുന്ന ബജറ്റ് സാമൂഹിക ക്ഷേമ, അടിസ്ഥാനസൗകര്യ മേഖലകളെ ശക്തമായി പിന്താങ്ങുന്നു.

ബജറ്റില്‍ നടപ്പുസാമ്പത്തിക വര്‍ഷം 8.6 ശതമാനവും വരുംവര്‍ഷം ഒമ്പതു ശതമാനവും വളര്‍ച്ച പ്രതീക്ഷിക്കുന്നു. ധനക്കമ്മി ഇക്കൊല്ലം 5.1 ശതമാനം; വരുംകൊല്ലം 4.6 ശതമാനമായി കുറയും. […]