Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

പട്ടമരപ്പ് ഒരു രോഗമോണോ?

In this audio in Malayalam Jt. Rubber Production Commissioner Venugopal announces in front of the Scientists of RRII at Kottarakara 0n 4-12-09 that brown bast is not a disease. കൊട്ടാരക്കര നടന്ന “റബ്ബര്‍ കര്‍ഷക – ഗവേഷണ വിജ്ഞാന വ്യാപന മുഖാമുഖം ” പരിപാടിയില്‍ പട്ടമരപ്പ് ഒരു രോഗമല്ല എന്ന് ജോയിന്റ് റബ്ബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ വേണുഗോപാല്‍ ആര്‍ആര്‍ഐഐ യിലെ ശാസ്ത്രജ്ഞരെ സാക്ഷിയാക്കിക്കൊണ്ട് പട്ടമരപ്പ് […]

പട്ടമരപ്പിന് ഒരു ശാശ്വത പരിഹാരം

റബ്ബര്‍ മരത്തിനുണ്ടാകുന്ന പട്ടമരപ്പിന് ശാശ്വത പരിഹാരം കാണുവാന്‍ എന്നെ സഹായിച്ച മുന്‍ കേരള കാര്‍ഷിക സര്‍വ്വകലാശാല പ്രൊഫസര്‍ ഡോ. തോമസ് വര്‍ഗീസിനോടുള്ള കടപ്പാട് ഏവരെയും അറിയിക്കുന്നു. കാര്‍ഷികമേഖലയിലെ പരീക്ഷണങ്ങളില്‍ കര്‍ഷകരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിലേക്കും പ്രസ്തുത ഗവേഷണഫലം വിരല്‍ ചൂണ്ടുകയാണ്.

താഴെ ചിത്രത്തില്‍ പട്ടമരപ്പില്‍ നിന്ന് മോചനം നേടിയ റബ്ബര്‍ മരത്തെ കാണാം. ഈ മരത്തിന് ഏകദേശം പത്ത് വര്‍ഷം മുമ്പ് പട്ടമരപ്പ് ബാധിച്ചതാണ്. നിയന്ത്രിത കമഴ്ത്തിവെട്ട് (cut ) രീതി അവലമ്പിക്കുകയും, കറ ഒഴുകുന്നത് മുകളില്‍ […]