Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

ജി.എം റബ്ബര്‍ പരീക്ഷണം

ജനിതകമാറ്റം വരുത്തിയ റബ്ബര്‍; കേരളവും കേന്ദ്രവും ഏറ്റുമുട്ടലില്‍

ന്യൂഡല്‍ഹി: ജനിതക വിത്തുകളെക്കുറിച്ചുള്ള വിവാദം രൂക്ഷമാകുന്നതിനിടെ, ജനിതകമാറ്റംവരുത്തിയ റബ്ബറിനെ സംബന്ധിച്ച് കേരളവും കേന്ദ്രപരിസ്ഥിതി മന്ത്രാലയവും ഏറ്റുമുട്ടലിന്റെ പാതയില്‍. എന്നാല്‍ ഇത്തരം റബ്ബര്‍ പരീക്ഷണവുമായി കേരളം മുന്നോട്ടുപോകണമെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കേരളത്തിനയച്ച കത്തില്‍ ആവശ്യപ്പെട്ടത്. ജനിതകമാറ്റം വരുത്തിയ റബ്ബര്‍ കൃഷിയുടെ പരീക്ഷണം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കേരളം പരിസ്ഥിതി മന്ത്രാലയത്തിനയച്ച കത്തിന് മറുപടിയായാണിത്. ഇതോടെ ജനിതകമാറ്റം വരുത്തിയ റബ്ബറിന്റെ കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇരുധ്രുവത്തിലാണെന്ന് വ്യക്തമായി.

കേന്ദ്ര വാണിജ്യമന്ത്രാലയത്തിന് കീഴിലെ […]

ജനിതകമാറ്റം വരുത്തിയ വിളകളുടെ പ്രചാരകരെ സൂക്ഷിക്കുക

ജനിതക കൃഷിയോടുള്ള എതിര്‍പ്പ് ഇരട്ടത്താപ്പ് – പ്രൊഫ. ഹെറിങ്

തിരുവനന്തപുരം: ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ കൃഷി ചെയ്യുന്നതിനോട് ചിലര്‍ പ്രകടിപ്പിക്കുന്നത് ഇരട്ടത്താപ്പാണെന്ന് അമേരിക്കയിലെ കോര്‍ണല്‍ സര്‍വകലാശാലയില്‍ നിന്നുള്ള പ്രൊഫ. റൊണാള്‍ഡ് ജെ. ഹെറിങ് പറഞ്ഞു. ‘ഇന്ത്യന്‍ കാര്‍ഷിക രംഗത്ത് ആധുനിക ജൈവസാങ്കേതികവിദ്യയുടെ പങ്ക്’ എന്ന വിഷയത്തെക്കുറിച്ചു നടന്ന ശില്പശാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആള്‍ ഇന്ത്യാ ക്രോപ്പ് ബയോടെക്‌നോളജി അസോസിയേഷന്‍ (എ.ഐ.സി.ബി.എ.), ഫൗണ്ടേഷന്‍ ഫോര്‍ ബയോടെക്‌നോളജി അവേര്‍നെസ് ആന്‍ഡ് എജ്യൂക്കേഷന്‍ (എഫ്.ബി.എ.ഇ.), എന്‍വയോണ്‍മെന്റല്‍ റിസോഴ്‌സസ് റിസര്‍ച്ച് സെന്റര്‍ […]