Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

12000 യു.പി. സ്കൂള്‍ അധ്യാപകര്‍ക്ക് ഐ.ടി പരിശീലനം

തിരുവനന്തപുരം: സംസ്ഥാനത്തെ അപ്പര്‍ പ്രൈമറി ക്ളാസുകളില്‍ ഐടി പഠനം വ്യാപിക്കുന്നതിന്റെ ഭാഗമായി 2008 നവംബര്‍ 30 ന് മുമ്പ് 12000 യു.പി അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ പുറപ്പെടുവിച്ചു. ഐടി സ്കൂള്‍, എസ്.എസ്.എ, എസ്.സി.ഇ.ആര്‍.ടി. എന്നീ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ രണ്ടാം വാരം പരിശീലനം തുടങ്ങും.എസ്.എസ്.എ.യുടെ 152 ബ്ളോക്ക് റിസോര്‍സ് കേന്ദ്രങ്ങളില്‍ നെറ്റ്വര്‍ക്ക് ചെയ്ത 10 കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ചാണ് പരിശീലനം. ഒരു പരിശീലന കേന്ദ്രത്തില്‍ ആറുദിവസം കൊണ്ട് ഇരുപത് പേര്‍ക്ക് […]