Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

വോട്ടര്‍മാരുടെ ശ്രദ്ധക്ക്‌

വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥി വരുമാനമാർഗം തേടിയണൊ, യോഗ്യത എന്താണ്‌, നാടിനും നാട്ടാർക്കും പ്രയൊജനം ചെയ്യുമോ, സ്വജന പക്ഷ്പാതം – കൈക്കൂലി – വർഗ്ഗീയത എന്നിവയ്ക്ക്‌ അടിമയാണോ, സഭകൾ വിളിച്ചു ചേർക്കുമ്പോൾ ഒരു എം.എൽ.എ ക്ക്‌ അസമ്പ്ലിയിൽ ഉള്ളതുപോലെയും എം.പി ക്ക്‌ പാർലമെന്റിൽ ഉള്ളതുപോലെയും നിങ്ങൾക്കും പങ്കാളിതം നൽകുമോ, ഖജനാവ്‌ അണികൾക്ക്‌ വീതം വെയ്ക്കാതിരിക്കുമോ, കൃഷി – പശു പരിപാലനം – ആരോഗ്യം (ഡോക്ടർ, മൃഗഡോക്ടർ, കൃഷി ഓഫീസർ എൻനിവരെ ഭരിക്കുവാനുള്ള യോഗ്യത) എന്നീ വിഷയങ്ങൾ കൈ കാര്യം ചെയ്യുവാനുള്ള കഴിവുണ്ടോ ………….. മുതലായ വിഷയങ്ങൾക്ക്‌ പ്രാധാന്യം നൽകിയൽ നിങ്ങളും, നടും, നഗരവും, ജില്ലയും, സംസ്ഥാനവും രാജ്യവും ….. രക്ഷപ്പെടും.

  • വോട്ടുള്ളവർ വായിക്കട്ടെ,
    വോട്ടു ചെയ്യുന്നവർ ചിന്തിക്കട്ടെ,
    പൌരന്മാരാണെങ്കിലും വോട്ടില്ലാതായിപ്പോയ ഞങ്ങളെ പോലുള്ളവർ എന്തു ചെയ്യും?

  • തീർച്ചയായും നിങ്ങൾക്കും വേണം വോട്ടുചെയ്യുവാനുള്ള അവസരം. നിങ്ങൾ പാടുപെട്ട്‌ ഉണ്ടാക്കി അയക്കുന്ന പണം ഈ നാടിന്‌ കൊള്ളമെങ്കിൽ അത്‌ പഴാകതെ നോക്കുവാൻ വോട്ട്‌ നിങ്ങളുടെ അവകാശമാണ്‌.

  • “നിയമസഭ തിരഞ്ഞെടുപ്പിന്‌ മുൻപ്‌ വിദേശ ഇന്ത്യക്കാർക്ക്‌ വോട്ടവകാശം” ശരിയായ നടപടി ഇത്രയും വൈകിയതിലേ അത്ഭുതപ്പെടാനുള്ളു. നിക്ഷ്പക്ഷ വോട്ടുകൾ ഇവിടെ പല നല്ലതും നടക്കുവാൻ കാരണമാകും. വോട്ടിംഗ്‌ ശതമാനം കുറയുന്നത്‌ ജനാധിപത്യത്തിന്‌ അനുകൂലമല്ല.