Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

വേര്‍ഡ്പ്രസ്സ് ഡാഷ്ബോര്‍ഡ് മലയാളത്തിലേയ്ക്ക്

വേര്‍ഡ്പ്രസ്സ് ഡാഷ്ബോര്‍ഡ് മലയാളത്തിലേയ്ക്ക് മാറുന്നു. ഇതിനോടകം തന്നെ പല വാക്കുകളും മലയാളത്തിലായിക്കഴിഞ്ഞു. മലയാളം ഇഷ്ടപ്പെടുന്ന മലയാളികള്‍ക്ക് അഭിമാനിക്കാം.

  • വേര്‍‌ഡ് പ്രസ്സിന്‌ നന്ദി,താങ്കള്‍‌ക്കും.

  • “മലയാളം ബ്ലോഗര്‍മാര്‍ക്ക് അഭിമാനിക്കാം”.നന്ദി.
    വെള്ളായണി വിജയന്‍

  • ചന്ദ്രേട്ടാ അതൊരു നല്ല കാര്യമാണല്ലോ?.

  • ശരിയാണ്‌, വളരെ നന്നായിട്ടുണ്ട്. പക്ഷേ വേര്‍ഡ്പ്രസ്സിന്‌ മലയാളത്തില്‍ അത്ര പ്രചാരം കിട്ടിയിട്ടില്ല എന്നതാണ്‌ സത്യം. ബഹുഭൂരിപക്ഷം ബ്ലോഗര്‍മാരും ബ്ലോഗ്‌സ്പോട്ടിലാണ്‌. വേര്‍ഡ്‌പ്രസ്സിന്‌ കൂടുതല്‍ പ്രചാരം കൊടുക്കേണ്ട കാര്യം ആലോചിക്കേണ്ടിയിരിക്കുന്നു.

  • ഇത്രയെങ്കിലും മലയാളത്തിലേയ്ക്കു പ്രാദേശികവല്ക്കരിക്കാൻ വേണ്ടി യത്നിച്ചവരെ ഓർക്കുകയും നന്ദി പറയുകയും വേണം.

  • manibhaskar

    വളരെ നന്നായിട്ടുണ്ട് . വേര്‍ഡ്പ്രസ്സിനും, താങ്കള്‍ക്കും ആശംസകളോടെ.

    മണിഭാസ്കര്