(12:43:09 IST) keralafarmer: https://keralafarmeronline.com/wikibooks/lang/ml/
(12:43:23 IST) Jotterbot: [[ml:User:Sidharthan]] deleted article [[ml:വടവണ്ണൂര്‍]] “പുതിയ ഉപയോക്താവിന്റെ പരീക്ഷണം: ഉള്ളടക്കം: ‘vadavannur oru sthalamane’ (‘[[Special:Contributions/59.98.42.144|59.98.42.144]]’ മാത്രമേ ഈ താളില്‍ തിരുത്തല്”
(12:44:37 IST) keralafarmer: നിങ്ങളില്‍ ആരാണ് എക്കണോമിക്സുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത്?
(12:46:34 IST) Jotterbot: New user [[ml:User:Sibin]] created. Block: http://ml.wikipedia.org/wiki/Special:Blockip/Sibin
(12:48:35 IST) keralafarmer: Sadik_khalid അങ്കിളിന്റെ പോസ്റ്റില്‍ (1986 ല്‍ മലയാളം കമ്പ്യൂട്ടറില്‍ എത്തിച്ച വ്യക്തി) കമെന്റിട്ടിരുന്ന നിങ്ങളെപ്പോലെ യോഗ്യതയുള്ളവരെ കണ്ടിരുന്നോ?
(12:49:33 IST) sidharthan left the room (quit: “http://www.mibbit.com ajax IRC Client”).
(12:49:39 IST) keralafarmer: ഇത് മലയാളം വിക്കി സംരംഭങ്ങളുടെ പൊതു-സംവാദ വേദിയാകുന്നു. സംശയങ്ങള്‍ നേരിട്ട് ചോദിക്കാവുന്നതാണ്, ഔപചാരികതയുടെ ആവശ്യമില്ല
2006 മുതല്‍ താങ്കള്‍ ഇതു മാത്രമേ വിക്കി സംരംഭങ്ങളില്‍ ചേര്‍ക്കാന്‍ ശ്രമിച്ചു കാണുന്നുള്ളു. അത് അത്ര മഹത്തായ സേവനമാണെന്നും അതു മാത്രമേ ഇവയില്‍ ചേര്‍ക്കാന്‍ അനുയോജ്യമായുള്ളു എന്നും താങ്കല് കരുതുന്നുണ്ടെങ്കില്‍ സഹതപിക്കാനേ നിവര്‍ത്തിയുള്ളു. No Original Research എന്നത് വിക്കിയുടെ അടിസ്ഥാന നയം[http://ml.wikipedia.org/wiki/WP:No_original_research] ആണ്. അത് മനസ്സിലാക്കാന്‍ താങ്കള്‍ക്ക് കഴിയും എന്നു കരുതട്ടെ. റബ്ബര്‍ എന്നൊരു താളില്‍ പണ്ട് താങ്കള്‍ ഈ വിവരങ്ങള്‍ ചേര്‍ത്തതോര്‍ക്കുന്നുണ്ടാകുമല്ലോ. പലവട്ടം ഡിലീറ്റു ചെയ്തപ്പോള്‍ സത്യം പറയാനനുവദിക്കൂ എന്നൊരു താളുണ്ടാക്കി. അന്നത് മാറ്റി റബ്ബര്‍ മരത്തെ കുറിച്ചുള്ള വിവരങ്ങള്‍ ചേര്‍ത്തപ്പോള്‍ താങ്കള്‍ ആ താളിലെ തെറ്റുകള്‍ (?)തപ്പിയെടുത്ത് ഒരു ബ്ലോഗുണ്ടാക്കുകയായിരുന്നു ചെയ്തത്. സ്വയംപൊക്കിയല്ലാത്ത ആത്മാര്‍ത്ഥതയുള്ള വിക്കിപീഡിയനായിരുന്നു താങ്കള്‍ എങ്കില്‍ താളിലെ തെറ്റുകള്‍(?) സ്വയം തിരുത്തുകയായിരുന്നു ചെയ്യേണ്ടത്. എനിക്കറിയാം മന്‍ജിത്ത്ജീയെ താങ്കള്‍ എത്രത്തോളം എതിര്‍ക്കുന്നോ, അത്തരം മൂന്നാംകിട എതിര്‍പ്പുകള്‍ ഇനി എനിക്കും താളുകള്‍ മായ്ച്ച മറ്റ് വിക്കിപീഡിയര്‍ക്കെതിരേയും താങ്കളുടെ ഭാഗത്തുനിന്നുണ്ടാകും. താങ്കളുടെ ആത്മസംതൃപ്തിക്കായി താങ്കളുടെ മാര്ഗ്ഗങ്ങള്‍ സ്വീകരിക്കുക.. തത്കാലം എല്ലാ അഡ്മിന്മാര്‍ക്കും നയങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുള്ളതിനഅല്‍ എന്തായാലും താള്‍ നിലനില്‍ക്കാനിടയില്ല. പിന്നെ ഹിന്ദിയിലൊക്കെ ഇത് original research ആണോ എന്നറിയാന്‍ മാര്‍ഗ്ഗമില്ലാത്തതിനാല്‍ അവര്‍ ചേര്‍ത്തിട്ടുണ്ടാകും. Reference കൃത്യമല്ലങ്കില്‍ അത് നീക്കാനും ഞങ്ങള്‍ അവരെ സഹായിച്ചിരിക്കും. ഈ വിവരങ്ങള്‍ റബര്‍ എന്ന താളില്‍ വ്യക്തമായ Referenceന്റെ സഹായത്തോടെ താളിന്റെ ക്രെഡിബിലിറ്റിക്കും വിജ്ഞാനകോശ സ്വഭാവത്തിനും ശക്തി പകരുന്ന വിധത്തില്‍ ചേര്‍ത്താല്‍ അതവിടെ നിലനില്‍ക്കുമെന്നോര്ക്കുക. നന്ദി
from old post
keralafarmer said “മൃഗഡോക്ടര്‍ മനുഷ്യന്റെ ബ്രയിന്‍ ട്യൂമറിന് ചികിത്സിക്കുന്നതുപോലാണ് മലയാളം വിക്കി”
ഇത്ര വൃത്തികെട്ട മലയാളം വിക്കിയില്‍ താങ്കളുടെ ലോകോത്തര കണ്ടുപിടുത്തം ചേര്‍ക്കണമെന്ന് എന്തിനിങ്ങനെ വാശി പിടിക്കണം, മറ്റേതെങ്കിലും നല്ല സ്ഥലങ്ങളില്‍ പ്രസിദ്ധീകരിച്ചു കൂടേ..
“ഇന്ത്യയിലെ ഏറ്റവും വലിയ നിര്‍മ്മാതാവിന് സ്വന്തം പത്രത്തിലൂടെ വ്യാപാരി വില പ്രസിദ്ധീകരിക്കുവാന്‍ മാത്രമല്ല വിക്കിയിലും നബാര്‍ഡിലും സര്‍ക്കാരുകളിലും സ്വാധീനം കൂടുതല്‍ ഉണ്ടാവാം.”- എന്ന കണ്ടുപിടിത്തവും അവിടൊക്കെ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞേക്കും.
പിന്നെ ഹിന്ദിയിലുമൊക്കെ ഈ വിവരങ്ങള്‍ താങ്കളുടെ സംവാദം താളുകളിലാണല്ലോ ഇട്ടിരിക്കുന്നത്.. അപ്പോള്‍ താങ്കള്‍ക്ക് നയങ്ങളെ കുറിച്ചൊക്കെ അറിയാം അല്ലേ.. പിന്നെ മലയാളത്തോടെന്തിനീ ചിറ്റമ്മ നയം?? ഇവിടെ താങ്കളുടെ യൂസര്‍പേജില്‍ തന്നെ ഇടാവുന്നതെയുള്ളൂ. ആശംസകള്‍
Praveen,
“Referenceന്റെ സഹായത്തോടെ താളിന്റെ ക്രെഡിബിലിറ്റിക്കും വിജ്ഞാനകോശ സ്വഭാവത്തിനും ശക്തി പകരുന്ന വിധത്തില്‍ ചേര്‍ത്താല്‍ അതവിടെ നിലനില്‍ക്കുമെന്നോര്ക്കുക. നന്ദി”
ഇതെന്താ റഫറന്‍സ് ആയിരുന്നില്ലെ?
ഇന്‍ഡ്യന്‍ റബ്ബര്‍ സ്റാറ്റിസ്റ്റിക്സ് , വാല്യം, 26, 31 പ്രസിദ്ധീകരണ വര്‍ഷം 2003, 2008, പ്രസാധകന്റെ പേര് – ഇന്ത്യന്‍ റബ്ബര്‍ ബോര്‍ഡ്, വിലാസം, റബ്ബര്‍ ബോര്‍ഡ് (മിനിസ്ട്രി ഓഫ് കോമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി) ഭാരത് സര്‍ക്കാര്‍, കോട്ടയം – 686 002, ഇന്‍ഡ്യ
ഇതിനേക്കാള്‍ വലിയ റഫറന്‍സ് എന്താണ് വേണ്ടത്?
“ഇത്ര വൃത്തികെട്ട മലയാളം വിക്കിയില്‍ താങ്കളുടെ ലോകോത്തര കണ്ടുപിടുത്തം ചേര്‍ക്കണമെന്ന് എന്തിനിങ്ങനെ വാശി പിടിക്കണം, മറ്റേതെങ്കിലും നല്ല സ്ഥലങ്ങളില്‍ പ്രസിദ്ധീകരിച്ചു കൂടേ..”
വിക്കി ഞാന്‍ ഇഷ്ടപ്പെടുന്ന ഇടമാണ്. അന്വേഷണവിധേയമാവുന്ന ഏതു വിഷയവും ലഭിക്കുന്ന സ്ഥലത്തെയാണല്ലോ എന്‍സൈക്ലോപ്പീജിയ എന്ന് പറയുന്നതും. ഇന്ത്യന്‍ റബ്ബര്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ വിശകലനം എന്റെ എറ്റവും വലിയ അറിവാണ്. അത് വിക്കിയില്‍ ലഭ്യമാകരുത് എന്ന് വാശി പിടിക്കുന്ന അഡ്മിനിസ്ട്രേറ്റര്‍ മാരോടാണ് എനിക്കെതിര്‍പ്പ്. എനിക്കറിയാവുന്ന കാര്യങ്ങള്‍ വിക്കിയിലൂടെ പങ്കുവെയ്ക്കുന്നതിനെയാണല്ലോ പങ്കാളിയാവുക എന്ന വാക്കിനര്‍ത്ഥം.
“അതാത് സംരംഭങ്ങള്‍ എന്തിനു നിലകൊള്ളുന്നുവെന്നു/ നിലകൊള്ളുന്നില്ല മനസ്സിലാക്കിയാല്‍ ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാവാവുന്നതേ ഉള്ളൂ. “