മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

തുമ്പൂര്‍മൂഴി എയറോബിക് കമ്പോസ്റ്റിംഗ് ശാശ്വത പരിഹാരം

“ഈ രാജ്യത്തെ മണ്ണില്‍ കനകം വിളയിക്കാം”

TMACT തുമ്പൂര്‍മൂഴി എയറോബിക് കമ്പോസ്റ്റിംഗ് ടെക്നിക്സ് (Thumboormuzhi Aerobic Composting Techniques) മുഖേന എല്ലാവിധ മൃതശരീരങ്ങളും ജൈവമാലിന്യങ്ങള്‍ക്കൊപ്പം സംസ്കരിക്കാം. സംസ്കരിച്ച് ഗുണനിലവാരമുള്ള ജൈവ വളമാക്കി മാറ്റാം.

ഭാരതത്തിന്റെ എല്ലാ പ്രദേശങ്ങളിലും മാലിന്യ സംസ്കരണം വലിയ പ്രശ്നം തന്നെയാണ്. ആവശ്യമില്ലാത്ത ജൈവ പദാര്‍ത്ഥങ്ങളെ ജൈവവളമാക്കി മാറ്റുവാന്‍ പല മാര്‍ഗങ്ങളും ലഭ്യമാണ്. എന്നാല്‍ നമ്മള്‍ ഇക്കാര്യത്തില്‍ വിജയം കൈവരിച്ചോ? ഇല്ല. നഗരങ്ങളില്‍ ജനപ്പെരുപ്പം […]

കര്‍ഷക കൂട്ടായ്മ കേരളം

എല്ലാ കൃഷി ഗ്രൂപ്പുകളിലും ഉള്ള ഇന്റെര്‍ നെറ്റ് ഉപയോഗിക്കുന്ന കര്‍ഷകരെ വാര്‍ഡ് തലങ്ങളില്‍ കണ്ടെത്തി പരസ്പരം പരിചയപ്പെടാനും സഹകരിക്കാനും അവസരമൊരുക്കാം. ഇന്റെര്‍ നെറ്റ് ഉപയോഗിക്കാത്ത കര്‍ഷകരെ കൂടെക്കൂട്ടി നാം പരസ്പരം കൈമാറുന്ന കൃഷി അറിവുകള്‍ ഇന്റെര്‍ നെറ്റ് ഉപയോഗിക്കാത്ത കര്‍ഷകരിലും എത്തിക്കണം. അതേപോലെ തിരികെയും. ഇത് സാധ്യമാകണമെങ്കില്‍ സര്‍ക്കാര്‍ സംവിധാനത്തിലൂടെ ലഭ്യമായ വില്ലേജ് ലിസ്റ്റിന്റെ സഹായത്താല്‍ വില്ലേജ് തലങ്ങളില്‍ എത്തുക എന്നതാവണം ആദ്യ ദൗത്യം. ജില്ല തിരിച്ച് വില്ലേജ് തലങ്ങളില്‍ വിഷമുക്ത പച്ചക്കറികളും, മറ്റ് ഭക്ഷ്യവിളകളും ഉത്പാദിപ്പിക്കുന്ന […]

ജീമോന്‍ കാരാടിയുടെ ഒറ്റയാള്‍ സമരം

ആഗസ്റ്റ് 15 ന് വൈകുന്നേരം 5 മണിക്ക് മുന്‍ ഗവര്‍ണര്‍ എം.എം.ജേക്കബ് ഉത്ഘാടനം ചെയ്ത ജീമോന്‍ കാരാടിയുടെ ഒറ്റയാള്‍ സമരം ക്ഷീര കര്‍ഷകര്‍ക്ക് വേണ്ടി ജനത്തെ സംഘടിപ്പിച്ച്ജനത്തിനെതിരെ സമരം ചെയ്യുന്നതില്‍ നിന്നും വ്യത്യസ്തമായി ചെയ്യുകയാണ്. ഒരു രാഷ്ട്രീ പാര്‍ട്ടിയുടെയും പേരിലല്ല ഈ സമരമെന്നും കേരളത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് മില്‍മ സംഭരിക്കുന്ന പാലിന് നല്‍കുന്ന വിലനിര്‍ണയ രീതി ശരിയല്ലയെന്നും അത് തിരുത്തണം എന്നുമുള്ള ചെറിയ ഒരാവശ്യം എല്ലാ ക്ഷീര കര്‍ഷകര്‍ക്കും വേണ്ടിയാണിതെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു. കര്‍ഷകന്റെ പശുക്കളിലെ പാലിന്റെ […]

കീടനാശിനികളുടെ തരം തിരിക്കല്‍

എന്‍ഡോസള്‍ഫാന്‍ നിയമംമൂലം നിരോധിക്കാനും 2010ല്‍ മനുഷ്യാവകാശകമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കാനും അടിയന്തരനടപടി സ്വീകരിക്കുമെന്ന് കേന്ദ്രകൃഷിമന്ത്രി രാധാ മോഹന്‍സിങ് രാജ്യസഭയില്‍ ഉറപ്പുനല്‍കി. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് പി. രാജീവ് അവതരിപ്പിച്ച സ്വകാര്യബില്ലില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടിപറയുകയായിരുന്നു അദ്ദേഹം. കക്ഷിഭേദമെന്യേ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള 17 എം.പി.മാര്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ലോക്‌സഭയില്‍ പി. കരുണാകരനും എന്‍ഡോസള്‍ഫാന്‍ വിഷയം ഉന്നയിച്ചു. കൂടുതല്‍ വായിക്കാന്‍ >>>

എന്‍ഡോസല്‍ഫാന്‍ എന്നത് മോഡറേറ്റ്‌ലി ഹസാര്‍ഡസ് വിഭാഗത്തില്‍പ്പെട്ടതാണ്. ഹൈലി […]