മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

ഓണ്‍ലൈന്‍ കര്‍ഷകശ്രീ വാര്‍ത്ത

 

[…]

തുമ്പൂര്‍മൂഴി എയറോബിക് കമ്പോസ്റ്റിംഗ് ശാശ്വത പരിഹാരം

“ഈ രാജ്യത്തെ മണ്ണില്‍ കനകം വിളയിക്കാം”

TMACT തുമ്പൂര്‍മൂഴി എയറോബിക് കമ്പോസ്റ്റിംഗ് ടെക്നിക്സ് (Thumboormuzhi Aerobic Composting Techniques) മുഖേന എല്ലാവിധ മൃതശരീരങ്ങളും ജൈവമാലിന്യങ്ങള്‍ക്കൊപ്പം സംസ്കരിക്കാം. സംസ്കരിച്ച് ഗുണനിലവാരമുള്ള ജൈവ വളമാക്കി മാറ്റാം.

ഭാരതത്തിന്റെ എല്ലാ പ്രദേശങ്ങളിലും മാലിന്യ സംസ്കരണം വലിയ പ്രശ്നം തന്നെയാണ്. ആവശ്യമില്ലാത്ത ജൈവ പദാര്‍ത്ഥങ്ങളെ ജൈവവളമാക്കി മാറ്റുവാന്‍ പല മാര്‍ഗങ്ങളും ലഭ്യമാണ്. എന്നാല്‍ നമ്മള്‍ ഇക്കാര്യത്തില്‍ വിജയം കൈവരിച്ചോ? ഇല്ല. നഗരങ്ങളില്‍ ജനപ്പെരുപ്പം […]

കര്‍ഷക കൂട്ടായ്മ കേരളം

എല്ലാ കൃഷി ഗ്രൂപ്പുകളിലും ഉള്ള ഇന്റെര്‍ നെറ്റ് ഉപയോഗിക്കുന്ന കര്‍ഷകരെ വാര്‍ഡ് തലങ്ങളില്‍ കണ്ടെത്തി പരസ്പരം പരിചയപ്പെടാനും സഹകരിക്കാനും അവസരമൊരുക്കാം. ഇന്റെര്‍ നെറ്റ് ഉപയോഗിക്കാത്ത കര്‍ഷകരെ കൂടെക്കൂട്ടി നാം പരസ്പരം കൈമാറുന്ന കൃഷി അറിവുകള്‍ ഇന്റെര്‍ നെറ്റ് ഉപയോഗിക്കാത്ത കര്‍ഷകരിലും എത്തിക്കണം. അതേപോലെ തിരികെയും. ഇത് സാധ്യമാകണമെങ്കില്‍ സര്‍ക്കാര്‍ സംവിധാനത്തിലൂടെ ലഭ്യമായ വില്ലേജ് ലിസ്റ്റിന്റെ സഹായത്താല്‍ വില്ലേജ് തലങ്ങളില്‍ എത്തുക എന്നതാവണം ആദ്യ ദൗത്യം. ജില്ല തിരിച്ച് വില്ലേജ് തലങ്ങളില്‍ വിഷമുക്ത പച്ചക്കറികളും, മറ്റ് ഭക്ഷ്യവിളകളും ഉത്പാദിപ്പിക്കുന്ന […]

കര്‍ഷകനും, വിപണിയും വിലയും

19-03-2015 ന് വൈകുന്നേരം 6.50 നുള്ള വയലും വീടും പരിപാടിയിലും കര്‍ഷകരം, വിലയും, വിപണിയും എന്ന വിഷയത്തെ ആധാരമാക്കി ശ്രീ മുരളീധരന്‍ തഴക്കര ചന്ദ്രശേഖരന്‍ നായരുമായി ഒരു ചര്‍ച്ച പ്രക്ഷേപണം ചെയ്തു. പല കര്‍ഷകരും പറയുന്നു കൃഷി ലാഭകരമാണെന്ന്. എന്നാല്‍ അവര്‍ക്കറിയില്ല കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവന്റെ കാരണമെന്താണ് എന്ന്. ലോകമെമ്പാടുമുള്ള സാമ്പത്തിക വിദഗ്ധരാല്‍ നിയന്ത്രിക്കുന്ന നാണയപ്പെരുപ്പമാണ് വിലയിടിവിനുള്ള പ്രധാന കാരണം. നാണയപ്പെരുപ്പം കണക്കാക്കുന്ന ബയിസ് ഈയര്‍ 2004-05 ല്‍നിന്ന് 2011-12 ലേയ്ക്ക് മാറുമ്പോള്‍ നാണയപ്പെരുപ്പം കുറച്ചുകാട്ടുവാന്‍ കഴിയുന്നു. ആരും […]