മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

എന്തുകൊണ്ടാണ് റബ്ബര്‍ കര്‍ഷകന് ജനിതകമാറ്റം വരുത്തിയ റബ്ബര്‍ വേണ്ടത്തത്?

റബ്ബര്‍ കര്‍ഷകര്‍ മാത്രമല്ല എല്ലാ ഭാരതീയരും പ്രതികരിക്കുക

Decision taken in the 104th meeting of the Genetic Engineering Appraisal Committee (GEAC) held on 15.11.2010.

The 104 meeting of the GEAC was held on 15.11.2010 in the Ministry of Environment and Forests (MoEF) under the chairmanship of Shri M.F. Farooqui, Additional Secretary, MoEF and Chairman, GEAC. The deliberations and decision taken in the GEAC […]

ജി.ഇ.എ.സി ഭാരതം വിടുക

ഘട്ടം ഘട്ടമായി ജനിതകമാറ്റം വരുത്തിയ വിളകള്‍ നമ്മുടെ കൃഷി ഇടങ്ങള്‍ കീഴടക്കും. അതിനുവേണ്ടിയാണല്ലോ ജനറ്റിക് എഞ്ചിനീയറിംഗ് അപ്രുവല്‍കമ്മറ്റിയുടെ പ്രവര്‍ത്തനം. ഇത്തരം ഒരു കമ്മറ്റി നമുക്ക് ആവശ്യമില്ല. ‘ജീ.ഇ.എ.സീ ഭാരതം വിടുക’ എന്നുമാത്രമേ മണ്ണിനെ അറിയുന്ന ഒരു കര്‍ഷകന് പറയാന്‍ കഴിയുകയുള്ളു. ജനറ്റിക് എഞ്ചിനീയറിംഗ് എന്നത് സസ്യകോശങ്ങളിലാകെ (വേരു മുതല്‍ കായ്‌വരെ) വിഷാംശം എത്തിച്ച് കീടങ്ങളെ തുരത്തുമ്പോള്‍ അതേ വിഷം പക്ഷിമൃഗാദികളെയും മനുഷ്യനെയും കാലക്രമേണ ഏതു രീതിയില്‍ ബാധിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളു. ഒന്നാം ഹരിത വിപ്ലവം […]

ഒരു തെങ്ങിന്റെ മരണം

എന്റെ വീട്ടുമറ്റത്ത് നില്‍ക്കുന്ന ഒരു തെങ്ങാണിത്. രണ്ടുമാസം മുന്‍പ് മധ്യത്തിലുള്ള ഓലകള്‍ പച്ച നിറമായിരിക്കുകയും അതിന് ചുറ്റിനും ഉള്ള തളിരോലകളുടെ അഗ്രഭാഗത്ത് ചെറിയ മഞ്ഞ നിറം ദൃശ്യമാവുകയും ചെയ്തു. ക്രമേണ ആ മഞ്ഞ നിറം വളര്‍ന്ന് അഗ്രഭാഗം കരിയുവാനുള്ള ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങി. രണ്ടുദിവസം മുന്നെ ഏറ്റവും താഴെയറ്റത്തുള്ള ഓലകള്‍ ഓരോന്നായി പൊഴിയുവാന്‍ തുടങ്ങി. ഒരുമാസം മുമ്പ് 250 ഗ്രാം മഗ്നീഷ്യം സല്‍ഫേറ്റ് നല്‍കിയിരുന്നു. ഞാന്‍ രാസവളങ്ങളൊന്നും ഉപയോഗിക്കാറില്ല. വീട്ടുമുറ്റത്ത് നില്‍ക്കുന്ന മറ്റ് തെങ്ങുകള്‍ക്ക് ബയോഗ്യാസ് സ്ലറി […]