ഭാരം ടണ്ണില്‍
മുന്നിരിപ്പ് 2007 ഏപ്രില്‍ ഒന്നിന് : 165190 (കര്‍ഷകരുടെ പക്കല്‍ – 49835, കച്ചവടക്കാരുടെയും പ്രൊസസറുടെയും പക്കല്‍ – 44875, ടയര്‍ നിര്‍മാതാക്കളുടെ പക്കല്‍ – 55342, മറ്റ് നിര്‍മാതാക്കളുടെ പക്കല്‍ – 15138)
കണക്കിലെ തിരിമറി 2006-07 : -6426
2007 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ
ഉല്പാദനം : 620060
ഉപഭോഗം : 642570
ഇറക്കുമതി : 69852
കയറ്റുമതി : 24110
തിരിമറി : -3733
ഡിസംബര്‍ 31 -ന് നീക്കിയിരുപ്പ് : 192410 (കര്‍ഷകരുടെ പക്കല്‍ – 70715, കച്ചവടക്കാരുടെയും പ്രൊസസറുടെയും പക്കല്‍ – 59580, ടയര്‍ നിര്‍മാതാക്കളുടെ പക്കല്‍ – 46480, മറ്റ് നിര്‍മാതാക്കളുടെ പക്കല്‍ – 15275)
കൂടുകല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക : Supply and Demand 2007-08 എക്സല്‍ പേജുകളില്‍.
അടിക്കറിപ്പ് :- പ്രതിമാസ നീക്കിയിരുപ്പിലും ഇറക്കുമതിയിലും വര്‍ദ്ധനവ് സൃഷ്ടിച്ച് റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന കര്‍ഷകരുടെ പക്കലുള്ള ഉയര്‍ന്ന സ്റ്റോക്കും തിരിമറി എന്ന അക്കങ്ങളായി ഉയര്‍ത്തിക്കാട്ടിയും പീക്ക് സീസണില്‍ അന്താരാഷ്ട്ര വിലയേക്കാള്‍ താണ വില ലഭ്യമാക്കുന്നു. ആകെ കര്‍ഷകര്‍ വിറ്റതും ഉല്പന്ന നിര്‍മാതാക്കള്‍ വാങ്ങിയതും തമ്മിലുള്ള അന്തരം സ്റോക്കു വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വര്‍ദ്ധിപ്പിച്ചത് ആണ് എന്ന് മനസിലാക്കാം. അന്താരാഷ്ട്ര വില ഉയര്‍ന്നിരുന്നാലും പീക്ക് സീസണില്‍ നടക്കുന്നത് ഗുണനിലവാരം കുറഞ്ഞ ബ്ലോക്ക് റബ്ബര്‍ ഇറക്കുമതി ആകാനാണ് സാധ്യത. തിരിമറി എന്നാല്‍ {(മുന്നിരുപ്പ് + ഉല്പാദനം + ഇറക്കുമതി) – (ഉപഭോഗം + കയറ്റുമതി + തിരിമറി) = നീക്കിയിരുപ്പ്/Balance Stock } .
പുതിയ അഭിപ്രായങ്ങള്ള്