ഇതൊക്കെ അപ്പച്ചന്റെ ഒരു തമാശയല്ലെ…..കോടികള്‍ തുലഞ്ഞാല്‍ രാഷ്ടീയക്കാര്‍ക്ക് ഒന്നുമില്ല. പൊതുജനം കഴുതകള്‍.ജനങ്ങളെ രക്ഷിക്കാന്‍ ഒരു സുബൈറെങ്കിലും ഉണ്ടായല്ലോ. അത് തന്നെ ആശ്വാസം.
തിരുവനന്തപുരത്തിന്റെ ഇതരഭാഗങ്ങളിലുള്ള വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുവാനും, ഗവണ്മെന്റ് സുബൈറിന്റെ സഹായം തേടുമെന്നു കരുതാമോ? ഉള്ളൂരും ഇതേ രീതിയാണ്. മഴ പെയ്തു തുടങ്ങിയാൽ പിന്നെ നടക്കുവാൻ കഴിയില്ല.
തിരുവനന്തപുരം വാസിയെന്ന നിലയിൽ സുബൈറിന് പ്രത്യേകം നന്ദി. സുബൈറിന്റെ നിർദ്ദേശം വിലയ്ക്കെടുത്ത് നടപ്പാക്കുവാൻ തയ്യാറായ സർക്കാരിന് അഭിവാദ്യങ്ങൾ…
—
You have shown a good example for the whole malayalees.If we are focusing on small issues rather than top down approach,we can solve it fruitfully.You have done it.Congrats.
തീര്‍ച്ചയായും സുബൈര്‍ പ്രശംസ അര്‍ഹിക്കുന്നു.
വെള്ളപ്പൊക്കവില്ലാതെന്തൊരു കെഴക്കേക്കോട്ടേം തമ്പാനൂരും അപ്പീ?
ഇതൊക്കെ അപ്പച്ചന്റെ ഒരു തമാശയല്ലെ…..കോടികള്‍ തുലഞ്ഞാല്‍ രാഷ്ടീയക്കാര്‍ക്ക് ഒന്നുമില്ല. പൊതുജനം കഴുതകള്‍.ജനങ്ങളെ രക്ഷിക്കാന്‍ ഒരു സുബൈറെങ്കിലും ഉണ്ടായല്ലോ. അത് തന്നെ ആശ്വാസം.
വെള്ളായണി
ഒരു സാധാരണക്കാരന്റെ നിർദേശങ്ങൾക്ക് ഈ നാട്ടിൽ വിലകിട്ടിതുടങ്ങിയൊ?കൊള്ളമ്ല്ലല്ലോ നല്ല കാര്യം
A simple example of how EFFICIENT our govt is
It is a fantastic. good work.
തിരുവനന്തപുരത്തിന്റെ ഇതരഭാഗങ്ങളിലുള്ള വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുവാനും, ഗവണ്മെന്റ് സുബൈറിന്റെ സഹായം തേടുമെന്നു കരുതാമോ? ഉള്ളൂരും ഇതേ രീതിയാണ്. മഴ പെയ്തു തുടങ്ങിയാൽ പിന്നെ നടക്കുവാൻ കഴിയില്ല.
തിരുവനന്തപുരം വാസിയെന്ന നിലയിൽ സുബൈറിന് പ്രത്യേകം നന്ദി. സുബൈറിന്റെ നിർദ്ദേശം വിലയ്ക്കെടുത്ത് നടപ്പാക്കുവാൻ തയ്യാറായ സർക്കാരിന് അഭിവാദ്യങ്ങൾ…
—
Dear Subair Sir,
You have shown a good example for the whole malayalees.If we are focusing on small issues rather than top down approach,we can solve it fruitfully.You have done it.Congrats.
Regards
Syed Shiyas
9946230470