panaams to Kenny, Anand, Mani & others !1
That was a meet and a half !
The only sore pouint was thatt I could not scientifically implement the blogEAT-MEAT agenda as devised secretly as standing position is strictly discouraged during the process as per the Indian Gluttony Act.
You, the FARMERRRRrrrrrr.
You enthralled all as ever although with the usual cowdung-rubbermilk formula. You ARE an inspiration… 🙂
മരിയ മാഡം എന്റെ പോസ്റ്റ് വായിക്കുകയും ആദ്യമായി ഒരു കമെന്റ് എന്നെത്തന്നെ വാനോളം ഉയര്‍ത്തി ഇടുകയും ചെയ്തതില്‍ നന്ദിയുണ്ട്. യഥാര്‍ത്ഥത്തില്‍ ബ്ലോഗിനിയായ മാഡത്തിനും ബ്ലോഗ്ക്യാമ്പില്‍ പങ്കെടുക്കാമായിരുന്നു. സ്ത്രീ സാന്നിധ്യം കുറവായതിന് ഒരു പരിഹാരവും ആയേനെ. കെന്നിയുടെ മമ്മിയെ അങ്ങിനെ ഞങ്ങളൊക്കെ നേരിട്ട് പരിചയപ്പെടുകയും ചെയ്തേനെ.
ഇന്നു മണി നാലായി. ഇതു വരെ ഒരപ്ഡേറ്റും കണ്ടില്ല. കരിമീനും കഴിച്ച് ഹൌസ് ബോട്ടിൽ എല്ലാരും കൂടി ഉറങ്ങുകയാണോ?
A few even did that too…
panaams to Kenny, Anand, Mani & others !1
That was a meet and a half !
The only sore pouint was thatt I could not scientifically implement the blogEAT-MEAT agenda as devised secretly as standing position is strictly discouraged during the process as per the Indian Gluttony Act.
You, the FARMERRRRrrrrrr.
You enthralled all as ever although with the usual cowdung-rubbermilk formula. You ARE an inspiration… 🙂
പയ്യന്മാരെയെല്ലാം ബഹുദൂരം പിന്നിലാക്കി മാഷ് താരമായല്ലൊ. മാഷ് ഒരു സംഭവമല്ല ഒരു പ്രസ്താനമാണ്. അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകള്‍ . മരിയ.