“ഈ രാജ്യത്തെ മണ്ണില്‍ കനകം വിളയിക്കാം”
TMACT തുമ്പൂര്‍മൂഴി എയറോബിക് കമ്പോസ്റ്റിംഗ് ടെക്നിക്സ് (Thumboormuzhi Aerobic Composting Techniques) മുഖേന എല്ലാവിധ മൃതശരീരങ്ങളും ജൈവമാലിന്യങ്ങള്‍ക്കൊപ്പം സംസ്കരിക്കാം. സംസ്കരിച്ച് ഗുണനിലവാരമുള്ള ജൈവ വളമാക്കി മാറ്റാം.
ഭാരതത്തിന്റെ എല്ലാ പ്രദേശങ്ങളിലും മാലിന്യ സംസ്കരണം വലിയ പ്രശ്നം തന്നെയാണ്. ആവശ്യമില്ലാത്ത ജൈവ പദാര്‍ത്ഥങ്ങളെ ജൈവവളമാക്കി മാറ്റുവാന്‍ പല മാര്‍ഗങ്ങളും ലഭ്യമാണ്. എന്നാല്‍ നമ്മള് ഇക്കാര്യത്തില്‍ വിജയം കൈവരിച്ചോ? ഇല്ല. നഗരങ്ങളില്‍ ജനപ്പെരുപ്പം […]
പുതിയ അഭിപ്രായങ്ങള്ള്