Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

ഇന്ന് ചിങ്ങം ഒന്ന് – എനിക്ക് കിട്ടിയ സമ്മാനം

ഇന്നലെ ആലപ്പുഴ ബ്ലോഗ് ക്യാമ്പില്‍ പങ്കെടുക്കുവാനായി രാവിലെ നാലുമണിക്കെഴിച്ച് പശുക്കളെ കറന്ന് അവയ്ക്ക് തീറ്റയും നല്‍കി അഞ്ചുമണിക്ക് കോമ്പൌണ്ടിന് പുറകിലുള്ള തെങ്ങുകളില്‍ അവയെ അഴിച്ച് കെട്ടിയ ശേഷം അവയ്ക്കുവേണ്ടി കരുതിയിരുന്ന പച്ച ഓലകള്‍ പകല്‍ സമയത്ത് നല്‍കുവാനായി ഏള്‍പ്പിച്ചിട്ടാണ് രാവിലെ ട്രയിന്‍ കയറിയത്. ബ്ലോഗ് ക്യാമ്പ് തുടങ്ങി തീരുന്നതുവരെ എന്റെ നാല്‍ക്കാലികളെ മറന്നു എന്ന് പറയുന്നതാവും ശരി. ക്യാമ്പിന് ശേഷം പുന്നമട ജട്ടിയില്‍ എത്തിയ ഉടനെ അവിടെ നിന്ന് കഴിയുന്നതും വേഗം തിരിക്കുകയായിരുന്നു ലക്ഷ്യം. ഞാനും വെള്ളായണി […]

കുശുമ്പിനും അസൂയയ്ക്കും മരുന്നില്ല

അണ്‍കോണ്‍ഫറന്‍സ് ഇന്‍ ആലപ്പുഴ എന്ന തലക്കെട്ടോടെ ഹിന്ദു ദിനപത്രത്തില്‍ വന്ന വാര്‍ത്ത പലരും കണ്ടുകാണുമെന്ന് വിശ്വസിക്കുന്നു. അതില്‍ കാണുന്ന Chandrasekharan Nair (see the mistake on name of the picture of uncle) will deal with the basics of Malayalam blogging ഈ വാര്‍ത്തയെപ്പറ്റി എനിക്ക് ഒരറിവും ഇല്ലായിരുന്നു. ഈ ചുമതല ഏറ്റിരുന്നത് അങ്കിള്‍ ആയിരുന്നു. അവിചാരിതമായ കാരണങ്ങളാല്‍ അങ്കിളിന് ഡല്‍ഹിക്ക് പോകേണ്ടി വന്നു. വാര്‍ത്ത കണ്ടപ്പോള്‍ത്തന്നെ എന്റെ പേര് കടന്ന് […]

ബ്ലോഗ്ക്യാമ്പ്

ദിവസങ്ങളെണ്ണി കാത്തങ്ങിരിക്കാം ബ്ലോഗ്ക്യാമ്പെന്നൊരു സുദിനമാകാം സ്വകാര്യമാണേ ആലപ്പുഴയിലെ പുന്നമടയുള്ള ബോട്ടിന്റെജെട്ടിയില്‍ വന്നങ്ങുചേരാം പങ്കാളിയാകാം ഒന്നുണ്ടുകാര്യം ബ്ലോഗറാണെന്നകാര്യം തെളിവായി‌വേണം അനോണിയല്ല ആഭാസരല്ല നല്ലമനസ്സുള്ള ബ്ലോഗറാണേല്‍ കൂടങ്ങ്കൂടാം

സംഘാടകരുണ്ട് സ്പൊന്‍സറുണ്ട് ചെലവേതുമില്ല കൂടങ്ങ് ചേരാം കാഴ്ചകള്‍ കാണാം തമ്മിലറിയാത്ത പലരുമുണ്ടേ സൊറകള്‍ പറഞ്ഞൊരു നേരമ്പോക്കും പിന്നെന്തുവേണം വായന ആയാലും ഉപഭോക്താവാണേലും സാങ്കേതികത്തിന്റെ തനിമകാണാം ആദ്യാക്ഷരി വന്ന് നിങ്ങളെ കൂട്ടുമ്പോള്‍ നിങ്ങളൊരുനല്ല ബൂലോഗബ്ലോഗറാകും

കുചേലനായ്‌വന്ന് കുബേരനാവാം പാമരനായ്‌വന്ന് പണ്ഡിതനാവാമങ്ങിനെ ബൂലോഗനാവാം ബാല്യമായ്‌വന്ന് കൌമാരമാകാം കൌമാരമായ്‌വന്ന് വാര്‍ദ്ധക്യമില്ലാത്ത യൌവ്വനമാകാം ദിവസവുമങ്ങോട്ട് നാഴിയിലളക്കാം ആഴ്ചയിലാണേല്‍ […]

റിലീസ് പാര്‍ട്ടി

ആഗസ്റ്റ്മാസം പൊന്നോണനാളിന്‍ മുന്നുള്ളമാസം ഒന്‍പതും പത്തുമായ് അനന്തപുരിയിലിതാദ്യമായി ആഘോഷമായി പ്രസ്‌ക്ലബിലുള്ള നാലായൊരെസ്റ്റേറ്റ് ഹാളില്‍ കരഘോഷമാക്കാന്‍ വിളംബരം ചെയ്യാന്‍ റീലീസ് പാര്‍ട്ടി

എന്തെന്ന ചോദ്യം പ്രസക്തമാണേല്‍ കേട്ടങ്ങ് ഞെട്ടല്ലെ കെഡിഇ നാലേ ദശാംശം ഒന്നങ്ങ് റിലീസ് ചെയ്യും ഒപ്പത്തിലുള്ള മറ്റൊരു വാര്‍ത്തയും കൊണ്ടങ്ങ് വന്നു കാര്‍‌ക്കോടകന്‍ പ്രശ്നം തീര്‍ന്നങ്ങ് കിട്ടി ഇതിന്റെയൊപ്പം

നാലാളു കേള്‍‌ക്കെ വിളിച്ചങ്ങ് ചൊല്ലാം എസ്എംസിയെന്ന ചെറിയോരു സംഘം ഇതിനെല്ലാം പിന്നില്‍ പണിയങ്ങ് ചെയ്തു ഐടീടെ ജ്ഞാനം ഉപകാരമായി തിരുത്തിക്കുറിക്കാം പങ്കങ്ങ് വെയ്ക്കാം സ്വാതന്ത്ര്യമെന്ന […]