മാധ്യമങ്ങള്‍ക്ക് എഴുതിക്കിട്ടുന്ന വാര്‍ത്തകള്‍ പരിശോധനപോലും നടത്താതെ പരിഭാഷപ്പെടുത്തി എല്ലാ ഭാഷകളിലും പ്രസിദ്ധീകരിക്കുന്നു. എന്താ കേരളഫാര്‍മര്‍ പ്രസിദ്ധീകരിക്കുന്ന തെളിവുകള്‍ ചൊറിച്ചിലുണ്ടാക്കുന്നവയാണോ? നിമുക്ക് സ്റ്റാറ്റിസ്റ്റിക്സിന്റെയും എക്കണോമിക്സിന്റെയും പണ്ഠിതന്മാര് ഉണ്ടല്ലോ. അവരുടെ അഭിപ്രായം എന്താണ്? http://t.co/9Y5MJIch ഇതാ ഈ ലിങ്കില്‍ റബ്ബര്‍ ഉത്പാദനത്തിന്റെ കാര്യത്തില്‍ ക്രമക്കേടുകളായി 2011 നവംബര്‍ മാസംവരെ 56953 ടണിന്റെ തിരിമറി നടത്തിയിരിക്കുന്നത് കാണൂ.
ചിത്രം കടപ്പാട് – മാതൃഭൂമി
മുകളില്‍ക്കാണുന്ന ശരിയായ കണക്കുകള്‍ നിലവില്‍ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ചിരിക്കുന്ന കണക്കുകള്‍ […]
പുതിയ അഭിപ്രായങ്ങള്ള്