മാരകമായ വിഷം മുകളില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം കൃഷി ഓഫീസറുടെ സഹകരണത്തോടെ ആരോഗ്യ വകുപ്പിന്റെ സഹായത്താല്‍ ആശാവര്‍ക്കര്‍ മുഖാന്തിരം വീടുവീടാന്തരം സൗജന്യമായി വിതരണം ചെയ്യുന്നു. ചുവപ്പ് നിറത്തില്‍ കുറുകെ എല്ലും തലയോട്ടിയും ഉള്ള മാരകവിഷമെന്ന് പ്രദര്‍ശിപ്പിച്ച് വിതരണം ചെയ്യുന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ വിഷം കൃഷി ഭവനുകളിലൂടെ വിതരണം ചെയ്തപ്പോള്‍ അതിനെതിരെ പ്രതികരിക്കുവാന്‍ ബ്ലോഗര്‍മാരുടെ സഹായത്താല്‍ ഒരു പെറ്റിഷന്‍ തയ്യാറാക്കി അന്നത്തെ മുഖ്യമന്ത്രി ശ്ര ഉമ്മന്‍ചാണ്ടിക്ക് സമര്‍പ്പിക്കാന്‍ ഒരു ശ്രമം നടത്തിയിരുന്നു. അന്ന് വിതരണം ചെയ്തത് […]
പുതിയ അഭിപ്രായങ്ങള്ള്