റബ്ബര്‍ ബോര്‍ഡിന്റെ സേവനങ്ങള്‍ ൧. ലഭ്യതയും ഉപഭോഗവും ബാലന്‍സ് സ്റ്റോക്കും ടാലിയാവാത്ത കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നു. ൨. കണക്കിലെ ക്രമക്കേടും, ഉത്പന്ന കയറ്റുമതിക്കായി പൂജ്യം തീരുവയില്‍ ഇറക്കുമതി ചെയ്യുന്ന അസംസ്കൃത റബ്ബറും ഉപഭോഗത്തോടൊപ്പം നേരിട്ടും അല്ലാതെയും കൂട്ടിച്ചേര്‍ത്ത് അതില്‍ നിന്ന് ഉത്പാദനം കുറവു ചെയ്ത് എസ്റ്റിമേറ്റഡ് ഷോര്‍ട്ടേജ് കണക്കാക്കുന്നു. ൩. കയറ്റുമതിയിലും ഇറക്കുമതിയിലും ഉണ്ടാകുന്ന വര്‍ദ്ധന വര്‍ഷങ്ങള്‍ക്ക് ശേഷം പ്രസിദ്ധീകരിച്ചാലും ബാലന്‍സ് സ്റ്റോക്കില്‍ മാറ്റം വരുന്നില്ല. ൪. ഡീലര്മാരെക്കൊണ്ട് സാമ്പിള്‍ ഷീറ്റ് പ്രദര്‍ശിപ്പിക്കാതെ ഗ്രേഡിംഗ് തിരിമറിക്ക് കൂട്ടുനില്‍ക്കുന്നു […]
പുതിയ അഭിപ്രായങ്ങള്ള്