1996-97 മുതല്‍ ഏറ്റവും പുതിയ പ്രതിമാസ സ്ഥിതിവിവര കണക്ക് റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ചതുവരെയുള്ള വാര്‍ഷിക വിശകലനം
[…]
|
||
1996-97 മുതല്‍ ഏറ്റവും പുതിയ പ്രതിമാസ സ്ഥിതിവിവര കണക്ക് റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ചതുവരെയുള്ള വാര്‍ഷിക വിശകലനം […] റബ്ബര്‍ സ്ഥിതിവിവര കണക്കിലെ ക്രമക്കേടുകളും വിളകലനങ്ങളും മാത്രമല്ല റബ്ബറിന്റെ ഭൂതം, വര്‍ത്തമാനം, ഭാവി എന്നിവയെക്കുറിച്ചും വായനക്കാരിലെത്തിക്കാന്‍ ഒരെളിയ ശ്രമം. പല ലിങ്കുകളും ആംഗലേയത്തിലാണെങ്കിലും മലയാളത്തിലുള്ള വിശകലനങ്ങളും പ്രസ്തുത ഡോക്കുമെന്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാലാകാലങ്ങളില്‍ പുതുക്കുന്നതിനാല്‍ ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കും, സാമ്പത്തിക വിദഗ്ധര്‍ക്കും, മാധ്യമങ്ങള്‍ക്കും, കക്ഷിരാഷ്ട്രീയക്കാര്‍ക്കും അറിവു പകരുന്ന പല വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. […] സ്വാഭാവിക റബ്ബറിന്റെ പ്രതിദിനവിലകള്‍ റബ്ബര്‍ ബോര്‍ഡിന്റെ സൈറ്റില്‍ നിന്നുള്ള അന്താരാഷ്ട്ര വിലകള്‍ (സിങ്കപ്പൂര്‍, ബാങ്കോക്ക്, കോലാലമ്പൂര്‍) ആഭ്യന്തരവിലകള് (കോട്ടയം, കൊച്ചി), റബ്ബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്, ഇന്‍ഡ്യന്‍ റബ്ബര്‍ ഡീലേഴ്സ് ഫെഡറേഷന്, കമ്മോഡിറ്റി എക്സ്ചേഞ്ച് എന്നീ സൈറ്റകളില്‍ നിന്നും കൂടാതെ മലയാളമനോരമ, മാതൃഭൂമീ എന്നീ പത്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വ്യാപാരി വില (ഈ വില റബ്ബര്‍ ബോര്‍ഡ് അംഗീകാരമില്ലാത്തത്) എന്നിവ പ്രസിദ്ധീകിക്കുന്നു. Daily Price 2016-17 Daily Price 2015-16 Daily Price 2014-15 Daily Price […] |
||
Copyright © 2018 കേരള ഫാര്‍മര്‍ ഓണ്‍ലൈന്‍ - All Rights Reserved Powered by WordPress & Atahualpa |
പുതിയ അഭിപ്രായങ്ങള്ള്