റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന സ്ഥിതിവിവര കണക്കുകള്‍ക്കെതിരെ പിജിപോര്‍ട്ടലില്‍ സമര്‍പ്പിച്ച നാലാമത്തെ പരാതിക്ക് ലഭിച്ച മറുപടി
സ്ഥിതിവിവര കണക്കിലെ ക്രമക്കേടുകളെക്കുറിച്ച് മുന്‍ വിവരങ്ങളുള്‍പ്പെടെ സമര്‍പ്പിച്ച പരാതി
[…]
|
||
റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന സ്ഥിതിവിവര കണക്കുകള്‍ക്കെതിരെ പിജിപോര്‍ട്ടലില്‍ സമര്‍പ്പിച്ച നാലാമത്തെ പരാതിക്ക് ലഭിച്ച മറുപടി സ്ഥിതിവിവര കണക്കിലെ ക്രമക്കേടുകളെക്കുറിച്ച് മുന്‍ വിവരങ്ങളുള്‍പ്പെടെ സമര്‍പ്പിച്ച പരാതി […] 10-02-2019 ല്‍ പി.ജി പോര്‍ട്ടലില്‍ DOCOM/E/2019/00176 നമ്പരായി ഒരു പരാതി നല്കി. പരാതിയായി നല്‍കിയത് ഒരു ലിങ്ക് യു.ആര്.എല്‍ മാത്രമായിരുന്നു. പ്രസ്തുത പരാതി മിനിസ്ട്രി ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ നിന്ന് റബ്ബര്‍ബോര്‍ഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് കൈമാറി. 2019 മാര്‍ച്ച് 6ാം തീയതി തന്ന മറുപടിയാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്. തെറ്റായ കണക്കുകള്‍ പ്രസിദ്ധീകരിച്ച് ടാപ്പിംങ് തൊഴിലാളികളെയും, റബ്ബര്‍ കര്‍ഷകരെയും, ചെറുകിട ഡിലര്‍മാരെയും, ചെറുകിട ഉത്പന്ന നിര്‍മ്മാതാക്കളെയും കബളിപ്പിക്കുകയാണ്. കള്ളത്തരങ്ങള്‍ പറഞ്ഞ് കര്‍ഷകരെ നിശബ്ദരാക്കുന്ന റബ്ബര്‍ ബോര്‍ഡ് 2004-05 […] റബ്ബര്‍ സ്ഥിതിവിവര കണക്കിലെ ക്രമക്കേടുകളും വിളകലനങ്ങളും മാത്രമല്ല റബ്ബറിന്റെ ഭൂതം, വര്‍ത്തമാനം, ഭാവി എന്നിവയെക്കുറിച്ചും വായനക്കാരിലെത്തിക്കാന്‍ ഒരെളിയ ശ്രമം. പല ലിങ്കുകളും ആംഗലേയത്തിലാണെങ്കിലും മലയാളത്തിലുള്ള വിശകലനങ്ങളും പ്രസ്തുത ഡോക്കുമെന്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാലാകാലങ്ങളില്‍ പുതുക്കുന്നതിനാല്‍ ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കും, സാമ്പത്തിക വിദഗ്ധര്‍ക്കും, മാധ്യമങ്ങള്‍ക്കും, കക്ഷിരാഷ്ട്രീയക്കാര്‍ക്കും അറിവു പകരുന്ന പല വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. […] സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്കോര് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ 24 മാനേജര്‍മാര്‍ക്ക് 30-11-2015 ന് റബ്ബര്‍ സ്ഥിതിവിവര കണക്കിലെ ക്രമക്കേട് എന്ന വിഷയത്തില്‍ പ്രസന്റേഷന് സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് ഒരു ക്സാസെടുക്കുവാന്‍ അവസരം ലഭിച്ചു. പ്രസ്തുത പ്രസന്റേഷനില്‍ ഡേറ്റാ ക്രോഡീകരിച്ചത് ബാക്ക് ലിങ്കായി ചേര്‍ത്തിട്ടുണ്ട്. അവസാന സ്ലൈഡില്‍ ഒത്തിരി ലിങ്കുകള്‍ ലഭ്യമാണ്. ചീഫ് ജനറല്‍ മാനേജര്‍ (കൊമേഴ്സ്യല്‍) ശ്രീ ഇ.കെ ഹരികുമാറിന്റെ താല്പര്യപ്രകാരമാണ് മാനേജര്‍ മാര്‍ക്ക് കൃഷിയുടെ പരിശീലനം അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയിലും, കര്‍ഷകരുടെ കൃഷിയിടത്തിലും, റബ്ബര്‍ ബോര്‍ഡിലും, […] |
||
Copyright © 2021 കേരള ഫാര്‍മര്‍ ഓണ്‍ലൈന്‍ - All Rights Reserved Powered by WordPress & Atahualpa |
പുതിയ അഭിപ്രായങ്ങള്ള്