|
||
സ്വാഭാവിക റബ്ബറിന്റെ വിലയിടിയുവാനുണ്ടായ പ്രധാന കാരണം തായ്ലന്റ് അഞ്ച് ലക്ഷം ടണ്‍ സംഭരണം നടത്തിയതിലൂടെയാണ്. അതോടൊപ്പം ഇന്ത്യന്‍ റബ്ബര്‍ ബോര്‍ഡ് സ്ഥിതിവിവര കണക്കുകളില്‍ ആകെ ലഭ്യതയും ഉപഭോഗവും ടാലി ആകാത്ത രീതിയില്‍ കണക്കില്‍ കൃത്രിമം കാട്ടുന്നു. ആഭ്യന്തര വില ഉയര്‍ത്തി നിറുത്തി താണവിലയ്ക്ക് ആന്റി ഡമ്പിംഗ് ഡ്യൂട്ടി ഒഴിവാക്കി ഡ്യൂട്ടി അടച്ച് ഇറക്കുമതിയും ഇന്ത്യയിലേയ്ക്ക് നടത്തുന്നു. ഡ്യൂട്ടി അടച്ച് ഇറക്കുമതി ചെയ്യുന്ന സ്വാഭാവിക റബ്ബര്‍ ഇന്ത്യയില്‍ത്തന്നെ ഉപഭോഗത്തിനായിട്ടാണ്. അതിനാല്‍ […] 2013 ലെ വാര്‍ഷിക സ്ഥിതിവിവരകണക്ക് വാല്യം 36 പ്രകാരം പ്രതിമാസ സ്ഥിതിവിവര കണക്ക് പുതുക്കി പ്രസിദ്ധീകരിക്കുന്നു. […] വര്‍ഷാവസാന നീക്കിയിരുപ്പാണ് വര്‍ഷാരംഭത്തിലെ മുന്നിരുപ്പായി കണക്കാക്കുന്നത്. മുന്നിരുപ്പും, ഉത്പാദനവും ഇറക്കുമതിയും കൂട്ടിയാലാണ് ആകെ ലഭ്യത ലഭിക്കുന്നത്. ആകെ ലഭ്യതയില്‍ നിന്ന് ഉപഭോഗവും കയറ്റുമതിയും കുറവുചെയ്താല്‍ വര്‍ഷാവസാന സ്റ്റോക്ക് ലഭിക്കണം. എന്നാല്‍ അത് ലഭിക്കണമെങ്കില്‍ തിരിമറി എന്ന സംഖ്യ കൂടി കൂട്ടിച്ചേര്‍ക്കണം. ഈ തിരിമറിയാണ് റബ്ബര്‍ വിലയിലെ ഏറ്റക്കുറച്ചിലിന് കാരണമാകുന്നത്. അന്താരാഷ്ട്ര വിപണിയില്‍ നിന്ന് ഡ്യൂട്ടി അടച്ച് താണവിലയ്ക്ക് ഇറക്കുമതി ചെയ്യുന്നതിലൂടെ ഭാരതത്തിലെ ആഭ്യന്തര വിപണിയെ മാത്രം ആശ്രയിച്ചു കഴിയുന്ന വ്യവസായത്തെയാണ് തകര്‍ക്കുന്നത്. താണവിലയ്ക്ക് കയറ്റുമതി ചെയ്ത് അന്താരാഷ്ട്ര […] |
||
Copyright © 2019 കേരള ഫാര്‍മര്‍ ഓണ്‍ലൈന്‍ - All Rights Reserved Powered by WordPress & Atahualpa |
പുതിയ അഭിപ്രായങ്ങള്ള്