പത്രത്തിലെ വാര്‍ത്താലേഖനം വായിച്ചു. അഭിനന്ദനങ്ങള്‍. വിന്ദോസും വിന്‍ഡോസില്‍ പ്ലാറ്റ്ഫോമില്‍ വര്‍ക്ക് ചെയ്യുന്ന വ്യാജ സോഫ്റ്റ്വെയറും സുലഭമായി ലഭിക്കുന്നതുകൊണ്ടാണ് മിക്കവരും ഇത് കൂടുതലായി ഉപയോഗിക്കുന്നത്.
മൈക്രോസോഫ്റ്റുകാര് പിടിമുറുക്കാന്‍ തുടങ്ങുമ്പോള്‍ പതുക്കെ ഇതില്‍ നിന്നും പിന്മാറുമെന്ന് പ്രതീക്ഷിക്കാം.
നന്ദി ഈ പോസ്റ്റിന്. പത്ര വാര്‍ത്തകളെ ക്രോഡീകരിക്കാന്‍ കാണിച്ച ശ്രമത്തെ അഭിനന്ദിക്കുന്നു. സ്വതന്ത്ര സോഫ്റ്റവെയര്‍ വളരുന്നതിനെ തളര്‍ത്താന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നതില്‍ അത്ഭുതമില്ല. ഭൂരിഭാഗം മാധ്യമങ്ങളും സ്വതന്ത്ര സോഫ്റ്റവെയറിനെ അനുകലിക്കുമ്പോള് ചില തത്പരകക്ഷികള്‍ മാത്രമാണ് ഇതിനെതിരേ തിരിയുന്നത്. അവരെ നമുക്ക് കരുതിയിരിക്കാം..